Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമദ്യവിൽപന: ഒരാൾ...

മദ്യവിൽപന: ഒരാൾ പിടിയിൽ

text_fields
bookmark_border
മദ്യവിൽപന: ഒരാൾ പിടിയിൽ
cancel

കോ​ട്ട​യം: ഗു​രു ജ​യ​ന്തി​ദി​ന​ത്തി​ൽ വ്യാ​പ​ക മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ ആ​ളെ എ​ക്​​സൈ​സ്​ പി​ടി​കൂ​ടി. ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ടി.​കെ സാ​ജ​നെ​യാ​ണ് (57)​ കോ​ട്ട​യം എ​ക്സൈ​സ് സ​ർ​ക്കി​ൾ പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ ബി. ​ആ​ന​ന്ദ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളി​ൽ​നി​ന്നും അ​ഞ്ച​ര ലി​റ്റ​ർ അ​ന​ധി​കൃ​ത മ​ദ്യ​വും, മ​ദ്യം വി​റ്റ വ​ക​യി​ൽ 650 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ൾ ആ​ർ​പ്പൂ​ക്ക​ര, വി​ല്ലൂ​ന്നി, പ​ന​മ്പാ​ലം കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ദ്യ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത സ​മ​യ​ങ്ങ​ളി​ൽ വീ​ട്ടി​ലെ​ത്തു​ന്ന​വ​ർ​ക്കും വെ​ളു​പ്പി​ന് മ​ദ്യം ക​ഴി​ക്കു​ന്ന ശീ​ല​മു​ള്ള​വ​ർ​ക്കും ഇ​യാ​ൾ മ​ദ്യ​മെ​ത്തി​ച്ച് കൊ​ടു​ക്കു​മാ​യി​രു​ന്നു. ജി​ല്ല​യി​ലെ വി​വി​ധ ബി​വ​റേ​ജ​സ് ഔ​ട്ട്​​ലെ​റ്റി​ൽ​നി​ന്നും വാ​ങ്ങി​യ മ​ദ്യം വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ശേ​ഷ​മാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഓ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liquor salearrested
Next Story