Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാ​ര്യ​യെ കൊ​ല്ലാൻ...

ഭാ​ര്യ​യെ കൊ​ല്ലാൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ബി​നൂ​ബ് തോ​മ​സ്
cancel
camera_alt

ബി​നൂ​ബ്

തോ​മ​സ്

കു​റ​വി​ല​ങ്ങാ​ട്: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മി​ഠാ​യി​ക്കു​ന്നം പൊ​തി ചാ​മ​ക്കാ​ല​യി​ൽ വീ​ട്ടി​ൽ ബി​ജു എ​ന്ന ബി​നൂ​ബ് തോ​മ​സ് (39) അ​റ​സ്റ്റി​ൽ. ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഇ​വി​ടെ​വെ​ച്ച്​ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​കു​ക​യും കൈ​യി​ൽ ക​രു​തി​യ ക​ത്തി​കൊ​ണ്ട് ഭാ​ര്യ​യു​ടെ ത​ല​യി​ൽ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ത​ട​യാ​ൻ ശ്ര​മി​ച്ച ഭാ​ര്യാ​മാ​താ​വി​നും പ​രി​ക്കേ​റ്റു. എ​സ്.​എ​ച്ച്.​ഒ പി.​ജെ. നോ​ബി​ൾ, എ​സ്.​ഐ എ​സ്.​എ​ൻ. സു​മി​ത, സി.​പി.​ഒ​മാ​രാ​യ പ്ര​വീ​ൺ​കു​മാ​ർ, കെ.​സി. ഡി​പി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsMurder AttemptCrime NewsMurder
News Summary - Youth arrested in case of trying to kill wife
Next Story