Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKTG DP1

KTG DP1

text_fields
bookmark_border
DP1, DP2 കോട്ടയം കാരാപ്പുഴ ഗവ. ഹയർസെക്കൻഡറി സ്​കൂളിലെ നഴ്​സറി ക്ലാസുകളിലേക്കെത്തിയ കുരുന്നുകളുടെ കളിയും ചിരിയും DP3 പ്രവേശനോത്സവത്തിനിടെ കുട്ടികളുടെ ചിത്രം മൊബൈലിൽ പകർത്തുന്ന മാതാവ്​. കാരാപ്പുഴ ഗവ. ഹയർസെക്കൻഡറി സ്​കൂളിലെ ദൃശ്യം DP4 കോട്ടയം സി.എം.എസ്​ കോളജ്​ എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിനിടെ മാതാവിനൊപ്പമെത്തിയ കുരുന്നിന്‍റെ​ കൗതുകം DP5 ഒന്നല്ല, രണ്ട്​.... കോട്ടയം സി.എം.എസ്​ കോളജ്​ എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിൽനിന്ന്​ DP6 ​​ദേ അവനാ​... ആദ്യദിനം നേരത്തേയെത്തിയ കുരുന്ന്​ അധ്യാപകർ കാട്ടിയ ബെഞ്ചിലിരുന്നു. ഇതിനിടെ എത്തിയ മറ്റൊരു കുസൃതിക്കാരൻ ഒന്ന്​ നുള്ളിനോക്കിയതോടെ കരച്ചിലായി, പരാതിയായി. കണ്ണീരുകണ്ട്​ അധ്യാപികയെത്തിയതോടെ 'കുറുമ്പുകാരനെ' ചൂണ്ടിക്കാട്ടാനായിരു​ന്നു ധിറുതി. കോട്ടയം സി.എം.എസ്​ കോളജ്​ എൽ.പി സ്കൂളിലെ ദൃശ്യം DP7 പ്രവേശനോത്സവത്തിന്‍റെ ആദ്യദിനം സ്​കൂളിൽ വിളമ്പിയ ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാർഥികൾ. മുട്ടമ്പലം ഗവ.യു.പി സ്കൂൾ DP8 ചിരി, സാന്ത്വനം, നാണം.... ആദ്യദിനം കരച്ചിലോടെ ക്ലാസിലെത്തിയ സഹപാഠിയെ ആശ്വസിപ്പിക്കുന്ന കുരുന്നും ഇതു​കണ്ട്​ സന്തോഷിക്കുന്ന മുത്തശ്ശിയും. നാണിച്ച്​ മുഖം പൊത്തുന്ന കൂട്ടുകാരനും. കോട്ടയം കാരാപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്​കൂളിലെ ദൃശ്യം ചിത്രങ്ങൾ - ദിലീപ്​ പുരക്കൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story