Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിജിലൻസെത്തിയപ്പോൾ സ്റ്റേഷൻ മാസ്റ്റർ 'ഫുൾ പൂശ്'; പരിശോധിച്ചപ്പോൾ ചാരായം സ്റ്റോക്കുണ്ട്
text_fieldsbookmark_border
പാലാ: കെ.എസ്.ആർ.ടി.സി വിജിലൻസിെൻറ മിന്നൽ പരിശോധനയിൽ പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ചാരായവുമായി പിടിയിൽ. പാലാ മേലുകാവ് ഇല്ലിക്കൽ ജയിംസ് ജോർജാണ് അറസ്റ്റിലായത്.
ഡ്യൂട്ടിക്കിടെ മദ്യലഹരിയിലായിരുന്ന ഇയാളിൽനിന്ന് അരലിറ്റർ ചാരായവും പിടികൂടി. കെ.എസ്.ആർ.ടി.സി വിജിലൻസ് നൽകിയ വിവരമനുസരിച്ച് പാലാ എക്സൈസ് ഉദ്യോഗസ്ഥരെത്തിയാണ് ജയിംസിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

