Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയത്ത്​ കോവിഡ്​...

കോട്ടയത്ത്​ കോവിഡ്​ കുതിച്ചുയരുന്നു: ടെസ്റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 21.88

text_fields
bookmark_border
covid
cancel

കോ​ട്ട​യം: ജി​ല്ല​യി​ല്‍ 1986 പേ​ര്‍ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1976 പേ​ര്‍ക്കും സ​മ്പ​ര്‍ക്കം മു​ഖേ​ന​യാ​ണ് ബാ​ധി​ച്ച​ത്. ഇ​തി​ല്‍ ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​നു​മു​ണ്ട്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ 10പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. പു​തു​താ​യി 9074 പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 21.88 ആ​ണ്. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 963 പു​രു​ഷ​ന്‍മാ​രും 793 സ്ത്രീ​ക​ളും 230 കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടു​ന്നു.

60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള 161 പേ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 538പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 14,262 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 1,03,095പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 87,954 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 34,059 പേ​ര്‍ ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ത​ദ്ദേ​ശ സ്ഥാ​പ​നം തി​രി​ച്ച്​: കോ​ട്ട​യം - 169, ഉ​ദ​യ​നാ​പു​രം - 88, വാ​ക​ത്താ​നം - 85, ച​ങ്ങ​നാ​ശ്ശേ​രി - 74, ക​റു​ക​ച്ചാ​ൽ - 73, ഏ​റ്റു​മാ​നൂ​ർ- 71, മു​ണ്ട​ക്ക​യം - 64, എ​രു​മേ​ലി -63, എ​ലി​ക്കു​ളം - 57, കാ​ഞ്ഞി​ര​പ്പ​ള്ളി -55, പാ​മ്പാ​ടി - 47, ചി​റ​ക്ക​ട​വ്- 46, കു​മ​ര​കം - 44, കൂ​രോ​പ്പ​ട - 39, പു​തു​പ്പ​ള്ളി - 38, പ​ന​ച്ചി​ക്കാ​ട്-35, തൃ​ക്കൊ​ടി​ത്താ​നം - 34, അ​യ​ർ​ക്കു​ന്നം - 32, ഞീ​ഴൂ​ർ-31, കോ​രു​ത്തോ​ട് - 30, ക​ല്ല​റ-28, ഈ​രാ​റ്റു​പേ​ട്ട, മ​ണി​മ​ല - 27, വെ​ള്ളൂ​ർ - 26, ആ​ർ​പ്പൂ​ക്ക​ര - 25, കു​റി​ച്ചി, വാ​ഴ​പ്പ​ള്ളി - 24, വൈ​ക്കം, പൂ​ഞ്ഞാ​ർ - 23, ക​ടു​ത്തു​രു​ത്തി, പാ​റ​ത്തോ​ട്, മു​ള​ക്കു​ളം-21, നെ​ടും​കു​ന്നം, കൊ​ഴു​വ​നാ​ൽ, അ​തി​ര​മ്പു​ഴ - 20, മാ​ട​പ്പ​ള്ളി, മ​റ​വ​ന്തു​രു​ത്ത് - 19, നീ​ണ്ടൂ​ർ, പാ​ലാ -18, കാ​ണ​ക്കാ​രി, കി​ട​ങ്ങൂ​ർ, ഉ​ഴ​വൂ​ർ, മാ​ഞ്ഞൂ​ർ-17, തീ​ക്കോ​യി, അ​യ്മ​നം, ത​ല​യാ​ഴം-16, രാ​മ​പു​രം, തി​ട​നാ​ട്, ക​രൂ​ർ- 15, മ​ര​ങ്ങാ​ട്ടു​പി​ള്ളി, ത​ല​യോ​ല​പ്പ​റ​മ്പ്-14, ത​ല​പ്പ​ലം, ഭ​ര​ണ​ങ്ങാ​നം, തി​രു​വാ​ർ​പ്പ് - 13, പാ​യി​പ്പാ​ട് - 12, വെ​ളി​യ​ന്നൂ​ർ, മ​ണ​ർ​കാ​ട് - 11, മീ​ന​ടം - 10, വെ​ച്ചൂ​ർ, കു​റ​വി​ല​ങ്ങാ​ട് - 9, ചെ​മ്പ്, വാ​ഴൂ​ർ, പ​ള്ളി​ക്ക​ത്തോ​ട്, മേ​ലു​കാ​വ് - 8, അ​ക​ല​ക്കു​ന്നം, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, വി​ജ​യ​പു​രം, ക​ട​പ്ലാ​മ​റ്റം - 7, ക​ട​നാ​ട്, ത​ല​നാ​ട്- 6, ടി.​വി പു​രം, മു​ത്തോ​ലി - 5, കൂ​ട്ടി​ക്ക​ൽ, മൂ​ന്നി​ല​വ് - 4, ക​ങ്ങ​ഴ, മീ​ന​ച്ചി​ൽ - 3, വെ​ള്ളാ​വൂ​ർ - 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottyamcovid test#Covid19
News Summary - Kovid jumps in Kottayam: Test positive rate 21.88
Next Story