Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയില്‍ 2140...

ജില്ലയില്‍ 2140 പേര്‍ക്ക് കോവിഡ് 2000 ക​ട​ക്കു​ന്ന​ത്​ ഇ​താ​ദ്യം

text_fields
bookmark_border
covid
cancel

കോ​ട്ട​യം: ജി​ല്ല​യി​ല്‍ 2140 പേ​ര്‍ക്കു​കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് ജി​ല്ല​യി​ല്‍ ഒ​രു ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 2000 ക​ട​ക്കു​ന്ന​ത്. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ 24.75 ശ​ത​മാ​ന​മാ​ണ്.

2119 പേ​ര്‍ക്കും സ​മ്പ​ര്‍ക്കം മു​ഖേ​ന​യാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 36 പേ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രാ​ണ്.

സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ 21 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. പു​തി​യ​താ​യി 8646 പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 1062 പു​രു​ഷ​ന്മാ​രും 883 സ്ത്രീ​ക​ളും 195 കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടു​ന്നു. 60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള 333 പേ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

379 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.10,878 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 98,633 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 86,889 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

ജി​ല്ല​യി​ല്‍ ആ​കെ 25,859 പേ​ര്‍ ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം ചു​വ​ടെ:

കോ​ട്ട​യം -235, രാ​മ​പു​രം -101, ഏ​റ്റു​മാ​നൂ​ര്‍ -81, ച​ങ്ങ​നാ​ശ്ശേ​രി -64, കു​മ​ര​കം -55, മാ​ഞ്ഞൂ​ര്‍, ക​ടു​ത്തു​രു​ത്തി -54, വൈ​ക്കം -53, പാ​മ്പാ​ടി -48, എ​രു​മേ​ലി, അ​യ​ര്‍ക്കു​ന്നം -46, അ​തി​ര​മ്പു​ഴ -43, മു​ള​ക്കു​ളം -42, ചെ​മ്പ് -40, തൃ​ക്കൊ​ടി​ത്താ​നം -38, എ​ലി​ക്കു​ളം, വെ​ള്ളൂ​ര്‍, മ​ണ​ര്‍കാ​ട് -37, ഉ​ദ​യ​നാ​പു​രം -34, കി​ട​ങ്ങൂ​ര്‍, മാ​ട​പ്പ​ള്ളി -33, ഞീ​ഴൂ​ര്‍ -32, ഉ​ഴ​വൂ​ര്‍ -31, ത​യോ​ല​പ്പ​റ​മ്പ്, ടി.​വി പു​രം, നീ​ണ്ടൂ​ര്‍, പു​തു​പ്പ​ള്ളി -29, മ​റ​വ​ൻ​തു​രു​ത്ത്, ആ​ര്‍പ്പൂ​ക്ക​ര -28, കാ​ഞ്ഞി​ര​പ്പ​ള്ളി -27, കു​റ​വി​ല​ങ്ങാ​ട്, വെ​ള്ളാ​വൂ​ര്‍ -26, വാ​ഴൂ​ര്‍, കാ​ണ​ക്കാ​രി -25, വാ​ഴ​പ്പ​ള്ളി -23, പാ​ലാ, ക​ങ്ങ​ഴ - 22, ഈ​രാ​റ്റു​പേ​ട്ട, ഭ​ര​ണ​ങ്ങാ​നം, മു​ണ്ട​ക്ക​യം -21, വാ​ക​ത്താ​നം, കൂ​രോ​പ്പ​ട, കു​റി​ച്ചി, പ​ന​ച്ചി​ക്കാ​ട്, കൊ​ഴു​വ​നാ​ല്‍ -20, മ​ര​ങ്ങാ​ട്ടു​പി​ള്ളി, തി​രു​വാ​ര്‍പ്പ്, മീ​ന​ച്ചി​ല്‍ -19, അ​യ്മ​നം, പ​ള്ളി​ക്ക​ത്തോ​ട് -18, നെ​ടും​കു​ന്നം, ചി​റ​ക്ക​ട​വ് -17, മേ​ലു​കാ​വ്, ത​ല​യാ​ഴം -16, പാ​റ​ത്തോ​ട് -15, വി​ജ​യ​പു​രം, ത​ല​പ്പ​ലം, വെ​ച്ചൂ​ര്‍ -13, മു​ത്തോ​ലി, പാ​യി​പ്പാ​ട് -12, മീ​ന​ടം -11, ക​രൂ​ര്‍ -10, ക​റു​ക​ച്ചാ​ല്‍ -9, ക​ട​പ്ലാ​മ​റ്റം, അ​ക​ല​ക്കു​ന്നം, കോ​രു​ത്തോ​ട് -8, തി​ട​നാ​ട് -7, മൂ​ന്നി​ല​വ്, തീ​ക്കോ​യി, ത​ല​നാ​ട് -5, ക​ട​നാ​ട്, മ​ണി​മ​ല, പൂ​ഞ്ഞാ​ര്‍ -4, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര, വെ​ളി​യ​ന്നൂ​ര്‍ -3, ക​ല്ല​റ, കൂ​ട്ടി​ക്ക​ല്‍ -2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottyam#Covid19
News Summary - Kovid for 2140 people in the district This is the first time it has crossed 2000
Next Story