Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോവിഡ്​: കോട്ടയം...

കോവിഡ്​: കോട്ടയം ജില്ലയിൽ 4,55,556 ഡോസ് വാക്‌സിന്‍ നൽകി

text_fields
bookmark_border
vaccine
cancel

കോ​ട്ട​യം: ജി​ല്ല​യി​ല്‍ കോ​വി​ഷീ​ല്‍ഡും കോ​വാ​ക്‌​സി​നും ഉ​ള്‍പ്പെ​ടെ ഇ​തു​വ​രെ ന​ല്‍കി​യ​ത് 4,55,556 ഡോ​സ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍. 3,84,605 പേ​ര്‍ ആ​ദ്യ​ഡോ​ഡും 70,951 പേ​ര്‍ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു. ഇ​ന്ന​ലെ 35 സ​ര്‍ക്കാ​ര്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലും 11 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി 7804 ഡോ​സ് ന​ല്‍കി. ഇ​ന്ന് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ല്ല. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ട​ന്ന 35 കേ​ന്ദ്ര​ങ്ങ​ളി​ല്‍ തി​ങ്ക​ളാ​ഴ്​​ച​യും വാ​ക്‌​സി​ന്‍ ന​ല്‍കും. ഓ​ണ്‍ലൈ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്രം അ​നു​വ​ദി​ച്ചു​കി​ട്ടി​യ​വ​ര്‍ക്ക്​ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ക. ജി​ല്ല​യി​ല്‍ പു​തു​താ​യി 2062 പേ​ര്‍ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2051 പേ​ര്‍ക്കും സ​മ്പ​ര്‍ക്കം മു​ഖേ​ന​യാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തി​ല്‍ ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​നു​മു​ണ്ട്.

സം​സ്ഥാ​ന​ത്തി​ന്​ പു​റ​ത്തു​നി​ന്നെ​ത്തി​യ 11 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. പു​തു​താ​യി 8604 പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി 23.96 ശ​ത​മാ​ന​മാ​ണ്.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 975 പു​രു​ഷ​ന്മാ​രും 864 സ്ത്രീ​ക​ളും 223 കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടു​ന്നു. 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള 322 പേ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

694 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 15,641 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 1,05,168 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി.

88,644 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 36,998 പേ​ര്‍ ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം ചു​വ​ടെ:

കോ​ട്ട​യം -291, മു​ണ്ട​ക്ക​യം - 80, വാ​ക​ത്താ​നം - 70, പാ​മ്പാ​ടി - 67, ഏ​റ്റു​മാ​നൂ​ർ -56, എ​രു​മേ​ലി -54, ചി​റ​ക്ക​ട​വ്, ക​ടു​ത്തു​രു​ത്തി, മു​ള​ക്കു​ളം -52, പാ​ലാ, ക​റു​ക​ച്ചാ​ൽ -46, പ​ന​ച്ചി​ക്കാ​ട്, ഞീ​ഴൂ​ർ -45, രാ​മ​പു​രം, ച​ങ്ങ​നാ​ശ്ശേ​രി -42, കാ​ഞ്ഞി​ര​പ്പ​ള്ളി.

മാ​ഞ്ഞൂ​ർ -38, നീ​ണ്ടൂ​ർ, പൂ​ഞ്ഞാ​ർ -36, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, വാ​ഴൂ​ർ -35, അ​തി​ര​മ്പു​ഴ -34, വെ​ള്ളൂ​ർ -32, എ​ലി​ക്കു​ളം, വൈ​ക്കം, ക​രൂ​ർ -29, ഉ​ദ​യ​നാ​പു​രം, ഭ​ര​ണ​ങ്ങാ​നം -26, ചെ​മ്പ്, അ​യ്മ​നം -25, അ​യ​ർ​ക്കു​ന്നം.

ആ​ർ​പ്പൂ​ക്ക​ര -24, ഈ​രാ​റ്റു​പേ​ട്ട -23, പു​തു​പ്പ​ള്ളി -22, ക​ട​നാ​ട് -21, മു​ത്തോ​ലി, മ​ണ​ർ​കാ​ട് -19, തീ​ക്കോ​യി, മ​റ​വ​ന്തു​രു​ത്ത്, മാ​ട​പ്പ​ള്ളി, മ​ര​ങ്ങാ​ട്ടു​പി​ള്ളി, കു​റ​വി​ല​ങ്ങാ​ട് -18, കി​ട​ങ്ങൂ​ർ -17, വെ​ളി​യ​ന്നൂ​ർ, നെ​ടും​കു​ന്നം, മ​ണി​മ​ല, വെ​ള്ളാ​വൂ​ർ, ത​ല​യോ​ല​പ്പ​റ​മ്പ് -16, കു​മ​ര​കം -14, കൂ​രോ​പ്പ​ട -13, ക​ങ്ങ​ഴ, തി​രു​വാ​ർ​പ്പ് -12, കാ​ണ​ക്കാ​രി, തി​ട​നാ​ട് -11, പ​ള്ളി​ക്ക​ത്തോ​ട്, മീ​ന​ച്ചി​ൽ, കോ​രു​ത്തോ​ട് -10, ടി.​വി പു​രം.

അ​ക​ല​ക്കു​ന്നം, കു​റി​ച്ചി, പാ​റ​ത്തോ​ട് -9, വാ​ഴ​പ്പ​ള്ളി, വി​ജ​യ​പു​രം - 8, തൃ​ക്കൊ​ടി​ത്താ​നം -7, ഉ​ഴ​വൂ​ർ -6, ക​ട​പ്ലാ​മ​റ്റം, ക​ല്ല​റ, മീ​ന​ടം - 5 ത​ല​പ്പ​ലം, ത​ല​നാ​ട്, വെ​ച്ചൂ​ർ -4, കൊ​ഴു​വ​നാ​ൽ, പാ​യി​പ്പാ​ട്, കൂ​ട്ടി​ക്ക​ൽ -3, ത​ല​യാ​ഴം, മൂ​ന്നി​ല​വ്, മേ​ലു​കാ​വ് -2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccine test#Covid19
News Summary - Kovid: 4,55,556 doses of vaccine were given in Kottayam district
Next Story