മുഖഛായ മാറ്റുന്ന പദ്ധതികൾ -മാണി സി. കാപ്പൻ
text_fieldsമണ്ഡലത്തിെൻറ മുഖഛായ മാറ്റുന്ന പദ്ധതികളാണ് കിഫ്ബിയിലൂടെ നടപ്പാക്കുന്നത്. മുത്തോലി-ഭരണങ്ങാനം ബൈപാസിനായി 17 കോടി രൂപ അനുവദിച്ചിരിക്കുന്നത് വലിയ നേട്ടമാണ്. റോഡിന് വീതി കൂട്ടണമെന്നത് ഏറെനാളത്തെ ആവശ്യമായിരുന്നു. നഗരകേന്ദ്രീകൃതമാകാതെ ഗ്രാമപ്രദേശങ്ങളിലും വികസനമെത്തിക്കാൻ കിഫ്ബിയിലൂടെ കഴിയുന്നു. കിഫ്ബി പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ സാധിക്കും. നടപടിക്രമങ്ങൾ ലഘൂകരിച്ച് സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയുമെന്നതാണ് ഇതിെൻറ പ്രത്യേകത. ഫണ്ടിെൻറ ലഭ്യതയും അനുകൂലഘടകമാണ്. കിഫ്ബിയിൽ ഉൾപ്പെടുത്താനുള്ള കൂടുതൽ പദ്ധതികൾ തയാറാക്കിവരുകയാണെന്നും അദേഹം പറഞ്ഞു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

