Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right"കഥ പറയുന്ന...

"കഥ പറയുന്ന കൂട്ടിക്കൽ" പ്രകാശനം ചെയ്തു

text_fields
bookmark_border
കഥ പറയുന്ന കൂട്ടിക്കൽ പ്രകാശനം ചെയ്തു
cancel

കൂട്ടിക്കൽ: ദേശീയ അധ്യാപക അവാർഡ് ജേതാവ് ഹംസ ബീവി ടീച്ചർ രചിച്ച കൂട്ടിക്കൽ ഗ്രാമത്തിന്റെ ചരിത്രം പറയുന്ന "കഥ പറയുന്ന കൂട്ടിക്കൽ - ഒരു നാടിന്റെ ഇന്നലെകൾ " എന്ന പുസ്തകത്തിന്റെ പ്രകാശനം കൂട്ടിക്കൽ ബഡായിൽ ഓഡിറ്റോറിയത്തിൽ വച്ച് എംഎൽഎ അഡ്വ: എ.ജെ. സെബാസ്റ്റ്യൻ നിർവഹിച്ചു .

കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ആൻസി അഗസ്റ്റിൻ,കൊക്കയർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുഗുണൻ, വാർഡ് മെമ്പർ സോബിൻ സോമൻ, സാഹിത്യകാരൻ പൊൻകുന്നം സെയ്ദ്, മുതിർന്ന മാധ്യമപ്രവർത്തകൻ ഇ.പി.ഷാജുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആന്റണി കടപ്ലാക്കൽ, അയ്യൂബ് ഖാൻ,സൂസൻ ജോമി, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു കോഴിക്കോട് ജീനിയസ് ബുക്കാണ് പുസ്തക പ്രസാധകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book releaseliteratureKottayamkootikkal
News Summary - കഥ പറയുന്ന കൂട്ടിക്കൽ| പ്രകാശനം ചെയ്തു
Next Story