Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKarukachalchevron_rightസ്വർണവും ഫോണും...

സ്വർണവും ഫോണും കവർന്ന്​ കാറുടമയെ വഴിയിൽ ഉപേക്ഷിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

നി​തി​ൻ   അ​നി​ൽ

ക​റു​ക​ച്ചാ​ൽ: കാ​റി​ൽ ലി​ഫ്​​റ്റ്​ ചോ​ദി​ച്ചു ക​യ​റി മ​ധ്യ​വ​യ​സ്ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കൂ​രോ​പ്പ​ട ളാ​ക്കാ​ട്ടൂ​ർ ക​വ​ല ഭാ​ഗ​ത്ത് ആ​ന​ക​ല്ലു​ങ്ക​ൽ വീ​ട്ടി​ൽ നി​തി​ൻ കു​ര്യ​ൻ (33), ക​ങ്ങ​ഴ കാ​നം ത​ട​ത്തി​പ​ടി ഭാ​ഗ​ത്ത് കു​മ്മം​കു​ളം അ​നി​ൽ കെ. ​ഉ​തു​പ്പ് (53) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ർ ക​ഴി​ഞ്ഞ 15ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന്​​ ക​റു​ക​ച്ചാ​ലി​ലെ ബാ​റി​ന് മു​ന്നി​ൽ വെ​ച്ച് മ​ധ്യ​വ​യ​സ്ക​ന്റെ കാ​റി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. യാ​ത്രാ​മ​ധ്യേ മ​ധ്യ​വ​യ​സ്ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മോ​തി​ര​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന്​ കാ​റി​നു​ള്ളി​ല്‍ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ്​ ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. നി​തി​ൻ കു​ര്യ​ൻ പാ​മ്പാ​ടി സ്റ്റേ​ഷ​നി​ലെ ആ​ന്റി സോ​ഷ്യ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്. എ​സ്.​എ​ച്ച്.​ഒ പ്ര​ശോ​ഭ്, എ​സ്.​ഐ അ​നു​രാ​ജ്, സി.​പി.​ഒ​മാ​രാ​യ അ​ൻ​വ​ർ ക​രീം, പ്ര​ദീ​പ്, അ​രു​ൺ, നി​യാ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsTheftCrime NewsStealing Case
News Summary - The incident where the car owner left the on the road after stealing gold and phone- Two people were arrested
Next Story