Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി ജില്ലക്ക്​ പുറത്താക്കി

text_fields
bookmark_border
ര​ഞ്ജി​ത്ത്​
cancel
camera_alt

ര​ഞ്ജി​ത്ത്​

ത​ല​യാ​ഴം: കാ​പ്പ ചു​മ​ത്തി യു​വാ​വി​നെ ജി​ല്ല​ക്ക്​ പു​റ​ത്താ​ക്കി. ഉ​ല്ല​ല കൂ​വം ഭാ​ഗ​ത്ത് അ​ന്ത​നാ​ട്ട് വീ​ട്ടി​ൽ ര​ഞ്ജി​ത്തി​നെ​യാ​ണ്( മ​മ്മ​ൻ-34) കാ​പ്പ നി​യ​മ​പ്ര​കാ​രം ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്.

വൈ​ക്കം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ അ​ടി​പി​ടി, കൊ​ല​പാ​ത​ക​ശ്ര​മം, കൊ​ട്ടേ​ഷ​ൻ, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsKappa ActKappa Charged
News Summary - Kappa was imposed and expelled from the district
Next Story