Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാപ്പ ചുമത്തി നാടു...

കാപ്പ ചുമത്തി നാടു കടത്തി

text_fields
bookmark_border
kappa charged
cancel
camera_alt

മു​ബാ​റ​ക്ക്

കോ​ട്ട​യം: യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ​നി​ന്നും നാ​ട്​ ക​ട​ത്തി. എ​രു​മേ​ലി നെ​ല്ലി​ത്താ​നം വീ​ട്ടി​ൽ മു​ബാ​റ​ക്ക് എ.​റ​ഫീ​ക്കി​നെ (24) യാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്നും ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​കാ​ർ​ത്തി​ക്കി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ള്‍ക്ക് എ​രു​മേ​ലി, മ​ണി​മ​ല സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​ക​ശ്ര​മം, അ​ടി​പി​ടി, ക​വ​ര്‍ച്ച തു​ട​ങ്ങി​യ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsKappa Charged
News Summary - Kappa was imposed and deported
Next Story