Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാപ്പ ചുമത്തി പുറത്താക്കി

text_fields
bookmark_border
കാപ്പ ചുമത്തി പുറത്താക്കി
cancel
camera_alt

വ​ർ​ണ​സു​ത​ൻ

കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽനിന്ന് പുറത്താക്കി. നാഗമ്പടം റെയിൽവേ ഭാഗം ഉഴത്തിൽപറമ്പിൽ വർണസുതൻ (വർണൻ -30) എന്നയാളെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് പുറത്താക്കിയത്.

ജില്ല പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ ഒരു വർഷക്കാലത്തേക്ക് കോട്ടയം ജില്ലയിൽനിന്ന് നാടുകടത്തി ഉത്തരവായത്. കഞ്ചാവ് വിൽപന, സ്ത്രീകളെ ഉപദ്രവിക്കുക, സർക്കാർ മുതലുകൾ നശിപ്പിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക, തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kappa was charged and expelled
Next Story