Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാ​പ്പ ചു​മ​ത്തി...

കാ​പ്പ ചു​മ​ത്തി പു​റ​ത്താ​ക്കി

text_fields
bookmark_border
രാ​ഹുൽ
cancel
camera_alt

രാ​ഹുൽ

കോ​ട്ട​യം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കൂ​വ​പ്പ​ള്ളി ആ​ലം​പ​ര​പ്പേ​ൽ കോ​ള​നി ഇ​ട​ശ്ശേ​രി​മ​റ്റം വീ​ട്ടി​ൽ രാ​ഹു​ലി​നെ (27) കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്ന്​ ഒ​മ്പ​ത് മാ​സ​ത്തേ​ക്ക് പു​റ​ത്താ​ക്കി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി സ്​​റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​ക ശ്ര​മം, ഭ​വ​ന​ഭേ​ദ​നം, അ​ടി​പി​ടി, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, ക​ഞ്ചാ​വ് വി​ൽ​പ​ന തു​ട​ങ്ങി​യ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsKapa ActKapa Charged
News Summary - Kapa charged
Next Story