Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലഹരി മരുന്നുമായി...

ലഹരി മരുന്നുമായി പിടിയിൽ

text_fields
bookmark_border
ലഹരി മരുന്നുമായി പിടിയിൽ
cancel

കു​മ​ളി: ക​ണ്ണൂ​രി​ൽ​നി​ന്ന്​ വ​ണ്ടി​പ്പെ​രി​യാ​ർ 62ാം മൈ​ലി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ എം.​ഡി.​എം.​എ​യു​മാ​യി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ല​ശ്ശേ​രി സ്വ​ദേ​ശി അ​രു​ൺ പ​വി​ത്ര​ൻ (30) ആ​ണ് പി​ടി​യി​ലാ​ണ്. ഇ​യാ​ളി​ൽ നി​ന്ന്​ 16 ഗ്രാം ​ക​ഞ്ചാ​വും അ​ര ഗ്രാ​മി​ന്​ താ​ഴെ എം.​ഡി.​എം.​എ​യും 86,000 രൂ​പ​യും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പൊ​ലീ​സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന യു​വാ​വാ​ണ് പി​ടി​യി​ലാ​യ​ത്. ക​ണ്ണൂ​രി​ൽ നി​ന്ന്​ ഇ​ട​ക്കി​ടെ യു​വാ​വ് വ​ണ്ടി​പ്പെ​രി​യാ​റി​ന്​ സ​മീ​പ​ത്തെ ബ​ന്ധു​വീ​ട്ടി​ൽ വ​ന്നു​പോ​കു​ന്ന​ത് സം​ശ​യ​ത്തി​നി​ട​യാ​യ​തോ​ടെ​യാ​ണ് പൊ​ലീ​സ് നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ​ത്. വ​ണ്ടി​പ്പെ​രി​യാ​ർ ഇ​ൻ​സ്പെ​ക്ട​ർ അ​മൃ​ത് സിം​ഗ് നാ​യ​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur nativekerala local newsArrested with drugsKottayam
News Summary - Kannur native arrested with drugs
Next Story