Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15കാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
15കാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
cancel
Listen to this Article

കാഞ്ഞിരപ്പള്ളി: 15കാരിയെ പീഡിപ്പിച്ച യുവാവും സൗകര്യമൊരുക്കിയ സുഹൃത്തും അറസ്റ്റിൽ. കൂവപ്പള്ളി കരോട്ടുമഠത്തിൽ അജിമോൻ അബ്ദുൽ ലത്തീഫ് (22), പട്ടിമറ്റം മോതീൻപറമ്പ് വെൺവേലിൽ ഷാനവാസ് നാസർ (25) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി സി.ഐ ഷിന്‍റോ പി. കുര്യൻ, എസ്.ഐ അരുൺ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

അജിമോൻ കുട്ടിയെ പീഡിപ്പിച്ചത് ഷാനവാസി‍െൻറ വീട്ടിൽവെച്ചായിരുന്നു. ഇരുവരെയും മുറിക്കുള്ളിലാക്കി പുറത്തുനിന്ന് വീട് പൂട്ടി ഷാനവാസ് പോകുമായിരുന്നു. സംശയം തോന്നിയ നാട്ടുകാർ വിവരം അറിയിക്കുകയും പൊലീസെത്തി ഇവരെ പിടി കൂടുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two people were arrested in the incident of molesting a 15-year-old girl
Next Story