Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightഒ​ളി​മ്പ്യ​ൻ സു​രേ​ഷ്...

ഒ​ളി​മ്പ്യ​ൻ സു​രേ​ഷ് ബാ​ബു മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് പൈ​നാ​പ്പ​ള്ളിഅ​ബ്ദു​ൽ റ​സാ​ഖി​ന്

text_fields
bookmark_border
ഒ​ളി​മ്പ്യ​ൻ സു​രേ​ഷ് ബാ​ബു മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് പൈ​നാ​പ്പ​ള്ളിഅ​ബ്ദു​ൽ റ​സാ​ഖി​ന്
cancel
camera_alt

പി.​എ​സ്.

അ​ബ്ദു​ൽ

റ​സാ​ഖ്

കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ 2023ലെ ​ഒ​ളി​മ്പ്യ​ൻ സു​രേ​ഷ് ബാ​ബു മെ​മ്മോ​റി​യ​ൽ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്റ്​ അ​വാ​ർ​ഡി​ന് അ​ന്താ​രാ​ഷ്ട്ര വോ​ളി​ബാ​ൾ താ​ര​വും പ​രി​ശീ​ല​ക​നും സം​ഘാ​ട​ക​നു​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി പൈ​നാ​പ്പ​ള്ളി​യി​ൽ പി.​എ​സ്. അ​ബ്ദു​ൽ റ​സാ​ഖ് അ​ർ​ഹ​നാ​യി. ര​ണ്ടു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങി​യ​താ​ണ് അ​വാ​ർ​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:olympianAbdul RazakMemorial Award
News Summary - Olympian Suresh Babu Memorial Award to Painappally Abdul Razak
Next Story