Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightഎല്ലാവർക്കും ഭൂമി,...

എല്ലാവർക്കും ഭൂമി, വീട്: കൂട്ടായ പരിശ്രമം ആവശ്യം - മന്ത്രി വി. അബ്ദുറഹ്മാൻ

text_fields
bookmark_border
എല്ലാവർക്കും ഭൂമി, വീട്: കൂട്ടായ പരിശ്രമം ആവശ്യം - മന്ത്രി വി. അബ്ദുറഹ്മാൻ
cancel
camera_alt

കാ​ഞ്ഞി​ര​പ്പ​ള്ളി നൈ​നാ​ർ പ​ള്ളി സെ​ൻ​ട്ര​ൽ ജ​മാ അ​ത്തിന്‍റെ സൗ​ജ​ന്യ​ ഭൂ​മിവി​ത​ര​ണം

മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ.ഉദ്​ഘാടനം ചെയ്യുന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​ല്ലാ​വ​ർ​ക്കും ഭൂ​മി, വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ കൂ​ട്ടാ​യ പ​രി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ.നു​സ്ര​ത്തു​ൽ മ​സാ കീ​ൻ പ​ദ്ധ​തി പ്ര​കാ​രം കാ​ഞ്ഞി​ര​പ്പ​ള്ളി നൈ​നാ​ർ പ​ള്ളി സെ​ൻ​ട്ര​ൽ ജ​മാ അ​ത്ത് ഭൂ​മി​യും വീ​ടു​മി​ല്ലാ​ത്ത 55 കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഭൂ​മി വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഗ​വ.​ചീ​ഫ് വി​പ്പ് ഡോ: ​എ​ൻ ജ​യ​രാ​ജ് ഉ​ൽ​ഘാ​ട​നം ചെ​യ്തു. ആ​ന്‍റോ ആ​ന്‍റ​ണി എം.​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.മു​ൻ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളാ​യ കെ.​ജെ തോ​മ​സ്, തോ​മ​സ് ഐ​സ​ക്, നൈ​നാ​ർ പ​ള്ളി ചീ​ഫ് ഇ​മാം ഷി​ഫാ​ർ മൗ​ല​വി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​ആ​ർ ത​ങ്ക​പ്പ​ൻ, വി.​എ​ൻ രാ​ജേ​ഷ്, സു​മി ഇ​സ്മാ​യി​ൽ, ഷ​ക്കീ​ലാ ന​സീ​ർ, അ​നു​ഷി​യ സു​ബി​ൻ, അ​ൻ​സാ​രി വാ​വേ​ർ, സി.​എ​സ് ഇ​ല്ലി​യാ​സ് ചെ​രി​വു പു​റ​ത്ത്, അ​ഡ്വ. പി.​എ ഷ​മീ​ർ, അ​ൽ ത്വാ​ഹ് മൗ​ല​വി, ഷെ​ഫീ​ഖ് താ​ഴ​ത്തു വീ​ട്ടി​ൽ, മു​ഹ​മ്മ​ദ് ന​യാ​സ് പു​ത്തൂ​ർ പ​ള​ളി, കെ.​എ​സ് ഷ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഹാ​ജി പി ​എം അ​ബ്ദു​ൽ സ​ലാം പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandHomeV. AbdurahimanCollective Effort
News Summary - Land and Home for All: Collective Effort Needed -V. Abdurahiman
Next Story