Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightകാഞ്ഞിരപ്പള്ളി...

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്; 53.85 കോടിയുടെ ബജറ്റ്

text_fields
bookmark_border
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്; 53.85 കോടിയുടെ ബജറ്റ്
cancel

കാ​ഞ്ഞി​ര​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് 2026 - 2027 വ​ർ​ഷ​ത്തേ​ക്ക് 53.85 കോ​ടി രൂ​പ വ​ര​വും 50.50 കോ​ടി രൂ​പ ചെ​ല​വും 3.34 കോ​ടി രൂ​പ മി​ച്ച​വു​മു​ള്ള ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ൻ്റ് റോ​സ​മ്മ ആ​ഗ​സ്തി​അ​വ​ത​രി​പ്പി​ച്ചു. ഭ​വ​ന നി​ർ​മാ​ണം -1.71 കോ​ടി, കു​ടി​വെ​ള്ളം ശു​ചി​ത്വം -1.20 കോ​ടി, വ​നി​ത​ക​ൾ, കു​ട്ടി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, വ​യോ​ജ​ന​ങ്ങ​ൾ- 1.75 കോ​ടി, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ്ഗ ക്ഷേ​മം - മൂ​ന്നു കോ​ടി, യു​വ​ജ​ന​ക്ഷേ​മം -20.50 ല​ക്ഷം, കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മി​നി ബൈ​പ്പാ​സ്- 28 ല​ക്ഷം, എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​നി​ത ഓ​പ്പ​ൺ ജിം- 59.50 ​ല​ക്ഷം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ 16 ഡി​വി​ഷ​നി​ലും മി​നി മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്ക​ൽ -25.60 ല​ക്ഷം, ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പാ​ലി​ന് സ​ബ്സി​ഡി​യും കാ​ലി​ത്തീ​റ്റ വി​ത​ര​ണ​വും -20 ല​ക്ഷം, അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​ര വി​ത​ര​ണം- 24 ല​ക്ഷം, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് -24 ല​ക്ഷം, താ​ൽ​ക്കാ​ലി​ക ഡോ​ക്ട​ർ​മാ​രു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും വേ​ത​നം -45 ല​ക്ഷം, മു​ണ്ട​ക്ക​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്ക​ൽ -40 ല​ക്ഷം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ. പ്ര​സി​ഡ​ൻ്റ് അ​ഡ്വ. പി.​എ. ഷെ​മീ​ർ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബി​നു മ​റ്റ​ക്ക​ര, വി.​ടി. അ​യൂ​ബ്ഖാ​ൻ, സി​നി​മോ​ൾ ത​ട​ത്തി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ് പു​ളി​ക്ക​ൻ, ബേ​ബി വ​ട്ട​ക്കാ​ട്ട്, സോ​ഫി ജോ​സ​ഫ്, ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, റോ​സ​മ്മ ജോ​ൺ, സി​നി ജി​ബു, ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, അ​ഡ്വ. പി.​ജി. സൂ​ര്യ​ക​ല, കെ.​കെ. സ​ദാ​ന​ന്ദ​ൻ, അ​നീ​റ്റ​മോ​ൾ ആ​ന്റ​ണി, കി​ര​ൺ രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജീ​ഷ് പ​ണി​ക്ക​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ ലി​ത ഷാ​ജി, സൂ​സ​മ്മ മാ​ത്യു, സു​നി പ​ത്യാ​ല, ആ​ൻ​സി അ​ഗ​സ്റ്റി​ൻ, അ​ന്ന​മ്മ വ​ർ​ഗീ​സ്, അ​മ്പി​ളി സ​ജീ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgetblock panchayatKanjirapallyKottayamlatest news
News Summary - Kanjirapally Block Panchayat; Budget of Rs. 53.85 crore
Next Story