Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightപി​താ​വി​നെ...

പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ
cancel

മ​ണി​മ​ല: പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ. മ​ണി​മ​ല ആ​ല​പ്ര പു​ലി​ക്ക​ല്ല് ഭാ​ഗ​ത്ത് ഏ​ഴോ​ലി​ക്ക​ൽ ജോ​സ​ഫ് ജോ​ർ​ജി​നെ​യാ​ണ് (54) മ​ണി​മ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട്ടി​ൽ​വെ​ച്ച്​ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മ​ദ്യ​പി​ച്ച് ക​ത്തി​യു​മാ​യി വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ വീ​ട്ടു​കാ​രെ അ​സ​ഭ്യം​പ​റ​യു​ക​യും കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ക​ത്തി പി​ടി​ച്ചു​വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ​യി​ൽ സ​ഹോ​ദ​ര​ന്​ പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്​​ത പി​താ​വി​ന്‍റെ ത​ല വേ​ലി​ക്ക​ല്ലി​ലേ​ക്ക് ഇ​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder AttemptHomicideManimala
News Summary - Father Survives Attempted Homicide as Son Faces Arrest
Next Story