Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എജുക്കേഷണൽ എക്സ്പോ മേയ് 18ന്
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: പ്ലസ്ടു കഴിഞ്ഞുള്ള ഉപരിപഠന സാധ്യതകളെ പരിചയപ്പെടുത്തുന്ന എജുക്കേഷണൽ എക്സ്പോ ‘എജു സ്പിയർ’ ഈമാസം 18ന് കാഞ്ഞിരപ്പള്ളിയിൽ നടക്കും. അസർ ഫൗണ്ടേഷനും കരിയർ അക്കാദമിയും ചേർന്നൊരുക്കുന്ന എക്സ്പോ രാവിലെ ഒമ്പത് മുതൽ കെ.എം.എ ഹാളിലാണ് നടക്കുന്നത്.
വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറും സംശയനിവാരണത്തിനുള്ള ടേബിൾ ടോക്കും ഉണ്ടാകും. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്-9645392234.
Next Story

