Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightകെ.​എ​സ്.​ഇ.​ബി...

കെ.​എ​സ്.​ഇ.​ബി ലൈ​ൻ​മാ​നെ ആ​ക്ര​മി​ച്ച​വ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
crime news
cancel
camera_alt

ന​ജീ​ബ് ഷെ​ഹീ​ർ

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ ഓ​ഫി​സി​ലെ ലൈ​ൻ​മാ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കോ​വി​ൽ​ക​ട​വ് പാ​റ​ക്ക​ൽ വീ​ട്ടി​ൽ ഷെ​ഹീ​ർ ല​ത്തീ​ഫ് (39), പാ​റ​ക്ക​ട​വ് പു​തു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ന​ജീ​ബ് ഷി​ബി​ലി (27), മ​ണ്ണാ​റ​ക്ക​യം അ​ഞ്ച​ലി​പ്പ ഭാ​ഗ​ത്ത് തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ബ്ദു ഷാ​ജി (23) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ മൂ​വ​രും ചേ​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ ഓ​ഫി​സി​ലെ ലൈ​ൻ​മാ​ൻ സു​ബൈ​ർ​മോ​നെ​യാ​ണ് പാ​റ​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്കു​ള്ള വ​ഴി​യി​ൽ​വെ​ച്ച് ബൊ​ലേ​റോ വാ​ഹ​ന​ത്തി​ൽ എ​ത്തി ത​ട​ഞ്ഞു​നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും ചെ​യ്ത​ത്. ഇ​യാ​ളു​ടെ കൈ​യി​ലി​രു​ന്ന ഡി​സ്ക​ണ​ക്ഷ​ൻ ലി​സ്റ്റ് വ​ലി​ച്ചു​കീ​റു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ബി​ർ​ള കോ​ള​നി ഭാ​ഗ​ത്ത് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ കു​ടി​ശ്ശി​ക വ​രു​ത്തി​യ വീ​ട്ടി​ലെ​ത്തി വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​മെ​ന്ന് അ​റി​യി​ച്ച​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ഇ​യാ​ളെ ആ​ക്ര​മി​ച്ച​ത്.

യു​വാ​ക്ക​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണ​ത്തി​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സ്സം സൃ​ഷ്ടി​ച്ച​തി​നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. എ​സ്.​എ​ച്ച്.​ഒ ഷി​ന്റോ പി. ​കു​ര്യ​ൻ, എ​സ്.​ഐ രാ​ജേ​ഷ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ പ്ര​കാ​ശ്, ബോ​ബി, വി​മ​ൽ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamlocal news
News Summary - crime news
Next Story