Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightജാ​മ്യ​ത്തി​ലി​റ​ങ്ങി...

ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
ശ്രീ​ജി​ത്
cancel
camera_alt

ശ്രീ​ജി​ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട​തി​യി​ൽ​നി​ന്നും ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പൊ​ലീ​സ്​ പി​ടി​യി​ൽ. കൂ​വ​പ്പ​ള്ളി ക​രോ​ട്ട്ത​ക​ടി​യേ​ൽ വീ​ട്ടി​ൽ ശ്രീ​ജി​ത്തി​നെ​യാ​ണ് (36) കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളും സു​ഹൃ​ത്തും 2018 ഡി​സം​ബ​റി​ൽ കു​റു​വാ​മു​ഴി പാ​ലം ഭാ​ഗ​ത്തു​ള്ള വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും അ​വ​രെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ ഇ​യാ​ൾ പി​ന്നീ​ട് കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​വു​ക​യു​മാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ നി​ർ​മ​ൽ ബോ​സ്, എ​സ്.​ഐ രാ​ജേ​ഷ്, സി.​പി.​ഒ​മാ​രാ​യ ശ്രീ​രാ​ജ്, പീ​റ്റ​ർ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam newsCrime NewsArrestAbsconder
News Summary - Absconder arrested
Next Story