Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKaduthuruthychevron_rightബൈക്കിലെത്തി മാല...

ബൈക്കിലെത്തി മാല മോഷ്​ടിച്ച കേസിലെ രണ്ടാംപ്രതി അറസ്​റ്റിൽ

text_fields
bookmark_border
ബൈക്കിലെത്തി മാല മോഷ്​ടിച്ച കേസിലെ രണ്ടാംപ്രതി അറസ്​റ്റിൽ
cancel
camera_alt

രതീഷ്

കടുത്തുരുത്തി: ബൈക്കിലെത്തി മാല മോഷ്​ടിച്ച കേസിലെ രണ്ടാം പ്രതി അറസ്​റ്റിൽ.

പീരുമേട് ​െഗസ്​റ്റ്​ ഹൗസ് ക്വാർട്ടേഴ്സിൽ രതീഷാണ്​ (26) പിടിയിലായത്​.

2019 ഡിസംബറിൽ തിരുവമ്പാടി കുഴിവേറ്റിങ്കര ചിദംബരത്തി​െൻറ ഭാര്യ സതിയുടെ രണ്ടുപവ​െൻറ മാലയാണ്​ കവർന്നത്​. പാൽ മേടിക്കാൻപോകു​േമ്പാൾ ബൈക്കിലെത്തി രണ്ടംഗസംഘം മാല പൊട്ടിച്ചെടുത്ത് കടന്നു.

ഒന്നാം പ്രതിയെ പൊലീസ് നേരത്തേ അറസ്​റ്റ്​ ചെയ്‌തിരുന്നു. രതീഷിനെ തിരുവനന്തപുരം പോത്തൻകോട് ഉള്ള സഹോദരിയുടെ വീട്ടിൽനിന്ന് എസ്.ഐ എം.എസ്. തിരുമേനി, എ.എസ്.ഐ രാംദാസ് എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaduthuruthy
News Summary - The second accused in the case of stealing a necklace on a bike has been arrested
Next Story