Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKaduthuruthychevron_rightബ​സ്​ യാ​ത്ര​ക്കി​ടെ...

ബ​സ്​ യാ​ത്ര​ക്കി​ടെ ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

റി​യാ​സ്​

ക​ടു​ത്തു​രു​ത്തി: ബ​സ് യാ​ത്ര​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം തോ​പ്പും​പ​ടി സ്വ​ദേ​ശി റി​യാ​സി​നെയാ​ണ് (41) ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ട​യ​ത്തുനി​ന്ന്​ വൈ​റ്റി​ല​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ഇ​യാ​ൾ പെ​ൺ​കു​ട്ടി​യു​ടെ നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ക​ടു​ത്തു​രു​ത്തി എ​സ്.​എ​ച്ച്.​ഒ സ​ജീ​വ് ചെ​റി​യാ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsSexual Assault
News Summary - Sexual assault during bus journey- Youth arrested
Next Story