Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKaduthuruthychevron_rightസ്വന്തമായി ചുവരെഴുതി...

സ്വന്തമായി ചുവരെഴുതി സ്വതന്ത്ര സ്ഥാനാർഥി

text_fields
bookmark_border
സ്വന്തമായി ചുവരെഴുതി സ്വതന്ത്ര സ്ഥാനാർഥി
cancel
camera_alt

സ്വന്തമായി ചുവരെഴുത്ത് നടത്തുന്ന സ്ഥാനാർഥി ബാബുരാജ്

കടുത്തുരുത്തി: സ്ഥാനാർഥി തന്നെ പ്രചാരണത്തിനായി ചുവരെഴുത്തും പ്രചാരണവും. മുളക്കുളം പഞ്ചായത്തിലെ 15ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ബാബുരാജും സുഹൃത്തുക്കളുമാണ് ചുവരെഴുത്ത് ആരംഭിച്ചത്.

മുമ്പ്​ പരസ്യകലാ സ്ഥാപനം നടത്തിയിരുന്ന ബാബുരാജ് ഇപ്പോൾ മൂർക്കാട്ടിൽപടിയിൽ അൻസില സ്​റ്റുഡിയോ നടത്തുന്നു. ബാബുരാജ് എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗമാണ്. മുളക്കുളത്ത് എൻ.സി.പി, എൽ.ഡി.എഫ് മുന്നണിയിലില്ല. യു.ഡി.എഫിലും എൽ.ഡി.എഫിലും ഇതുവരെ സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCPPanchayat electionIndependent Candidate
Next Story