Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാ​പ്പ ചു​മ​ത്തി...

കാ​പ്പ ചു​മ​ത്തി ത​ട​ങ്ക​ലി​ല​ട​ച്ചു

text_fields
bookmark_border
കാ​പ്പ ചു​മ​ത്തി ത​ട​ങ്ക​ലി​ല​ട​ച്ചു
cancel

കോ​ട്ട​യം: വെ​ച്ചൂ​ര്‍ ഇ​ട​യാ​ഴം രാ​ജീ​വ് ഗാ​ന്ധി കോ​ള​നി അ​ഖി​ല്‍ നി​വാ​സ് വീ​ട്ടി​ല്‍ കു​ക്കു എ​ന്ന അ​ഖി​ല്‍ പ്ര​സാ​ദി​നെ (30) കാ​പ്പ നി​യ​മ​പ്ര​കാ​രം വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ അ​ട​ച്ചു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ൾ വൈ​ക്കം പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കൊ​ല​പാ​ത​ക​ശ്ര​മം, അ​ടി​പി​ടി, ക്വ​ട്ടേ​ഷ​ന്‍ തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KOTTAYAMKaapaKaapa Imposed
Next Story