Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാ​പ്പ ചു​മ​ത്തി...

കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

text_fields
bookmark_border
കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി
cancel

കോ​ട്ട​യം: കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ല്‍നി​ന്ന്​ നാ​ടു​ക​ട​ത്തി. അ​യ്മ​നം പു​ലി​ക്കു​ട്ടി​ശ്ശേ​രി തു​രു​ത്തി​ക്കാ​ട്ടു​ചി​റ വീ​ട്ടി​ൽ ക​മ​ൽ​ദേ​വി​നെ​യാ​ണ് (35) കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്ന്​ ഒ​രു​വ​ര്‍ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ൾ​ക്ക് കോ​ട്ട​യം വെ​സ്റ്റ്, ഈ​സ്റ്റ്, ഗാ​ന്ധി​ന​ഗ​ർ, എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​പി​ടി, കൊ​ല​പാ​ത​ക​ശ്ര​മം, കൊ​ല​പാ​ത​കം, ഹ​ണി​ട്രാ​പ് തു​ട​ങ്ങി​യ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deportedKaapaimbossed
News Summary - Kaapa imbossed and deported
Next Story