ജപമാല റാലി: കെ.എസ്.ആർ.ടി.സി ബസുകൾ ക്രമീകരിക്കുന്നു
text_fieldsകോട്ടയം: ആലപ്പുഴ കലവൂര്‍ കൃപാസനം ആത്മീയ സാമൂഹിക-സാംസ്കാരിക കേന്ദ്രത്തില്‍നിന്ന് അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്ക് 28ന് നടക്കുന്ന ജപമാല റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് കേരളത്തിലെ എല്ലാ ഡിപ്പോകളില്‍നിന്നും കെ.എസ്.ആർ.ടി.സി ബസുകൾ ക്രമീകരിക്കുന്നു.
45-50 പേരുള്ള ഗ്രൂപ്പുകളായാണ് സീറ്റ് ബുക്ക് ചെയ്യേണ്ടത്. രാവിലെ ഏഴിനു മുമ്പ് കലവൂര്‍ കൃപാസനത്തില്‍ എത്തുന്ന രീതിയിലാണ് പുറപ്പെടുന്നത്. ഏഴിന് കൃപാസനത്തില്‍നിന്ന് പുറപ്പെടുന്ന ജപമാല ജനസംരക്ഷണ മഹാറാലി ഉച്ചക്ക് 12ന് അര്‍ത്തുങ്കല്‍ ബസിലിക്കയിൽ എത്തും. തിരികെയുള്ള യാത്ര അര്‍ത്തുങ്കല്‍ പള്ളിയില്‍നിന്നായിരിക്കും.
ബജറ്റ് ടൂറിസം സെല്‍ ഡിപ്പോതല കോഓഡിനേറ്റര്‍മാർ
ജില്ല കോഓഡിനേറ്റർ
കോട്ടയം - 9447223212,
കോട്ടയം യൂനിറ്റ് - 9188456895,
ചങ്ങനാശ്ശേരി - 7510112360
പാലാ - 8921531106,
പൊൻകുന്നം -9497888032,
എരുമേലി -9447093763.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

