Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജനകീയ പ്രതിരോധ ജാഥക്ക്...

ജനകീയ പ്രതിരോധ ജാഥക്ക് മുണ്ടക്കയത്തും ചങ്ങനാശ്ശേരിയിലും ഇന്ന് വരവേല്‍പ്

text_fields
bookmark_border
ജനകീയ പ്രതിരോധ ജാഥക്ക് മുണ്ടക്കയത്തും ചങ്ങനാശ്ശേരിയിലും ഇന്ന് വരവേല്‍പ്
cancel

മു​ണ്ട​ക്ക​യം: സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന ജ​ന​കീ​യ​പ്ര​തി​രോ​ധ ജാ​ഥ​ക്ക് വെ​ള്ളി​യാ​ഴ്ച മു​ണ്ട​ക്ക​യ​ത്ത് വ​ര​വേ​ല്‍പ് ന​ൽ​കു​മെ​ന്ന്​ കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ഷ് വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.വ​ണ്ടി​പ്പെ​രി​യാ​റ്റി​ല്‍നി​ന്നു വ​രു​ന്ന ജാ​ഥ ജി​ല്ല ക​വാ​ട​മാ​യ മു​ണ്ട​ക്ക​യ​ത്ത് മൂ​ന്നു​മ​ണി​യോ​ടെ എ​ത്തി​ച്ചേ​രും. ചു​വ​പ്പു പ​താ​ക​യേ​ന്തി​യ 1000 വ​നി​ത​ക​ള്‍ ജാ​ഥ​യെ ക​ല്ലേ​പ്പാ​ലം ജ​ങ്​​ഷ​നി​ല്‍ സ്വീ​ക​രി​ക്കും. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി വി.​എം. റ​സ​ല്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ജെ. തോ​മ​സ്. കെ. ​അ​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​ർ ജാ​ഥ​യെ ജി​ല്ല​യി​ലേ​ക്കു സ്വീ​ക​രി​ക്കും.

വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​കെ. പ്ര​ദീ​പ്, എം.​ജി. രാ​ജു, ഭാ​ര​വാ​ഹി​ക​ളാ​യ സി.​വി. അ​നി​ല്‍കു​മാ​ര്‍, പി.​എ​സ്. സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.ച​ങ്ങ​നാ​ശ്ശേ​രി: സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​ക്ക് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന്​ സ്വീ​ക​ര​ണം ന​ൽ​കും. പ​ക​ൽ മു​ണ്ട​ക്ക​യ​ത്തെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ച​ങ്ങ​നാ​ശ്ശേ​രി​യി​ലേ​ക്ക് എ​ത്തു​ന്ന ജാ​ഥ​യെ ദൈ​വം​പ​ടി​യി​ൽ​നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ഗ​ര​ത്തി​ലേ​ക്ക് ആ​ന​യി​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ്മേ​ള​ന​ത്തി​നു ശേ​ഷം നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ജാ​ഥ​യെ കോ​ട്ട​യം ന​ഗ​ര​ത്തി​ൽ എ​ത്തി​ക്കു​മെ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamMundakayamChanganasseryjanakeeya prethirodha jatha
News Summary - janakeeya prethirodha jatha will be welcomed in Mundakayam and Changanassery today
Next Story