Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജനകീയ പ്രതിരോധ ജാഥക്ക്...

ജനകീയ പ്രതിരോധ ജാഥക്ക് കോട്ടയം​ ജില്ലയിൽ വൻ വരവേൽപ്

text_fields
bookmark_border
ജനകീയ പ്രതിരോധ ജാഥക്ക് കോട്ടയം​ ജില്ലയിൽ വൻ വരവേൽപ്
cancel
camera_alt

സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​ക്ക്

ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യ​ത്തെ ചെ​ങ്ക​ട​ലാ​ക്കി സി.​പി.​എ​മ്മി​ന്‍റെ ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ കോ​ട്ട​യം ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ര്‍ത്തി​യാ​ക്കി വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്​​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന ജാ​ഥ ജി​ല്ല ക​വാ​ട​മാ​യ മു​ണ്ട​ക്ക​യ​ത്തേ​ക്ക്​ പ്ര​വേ​ശി​ച്ച​ത്.

ക​ല്ലേ​പ്പാ​ലം ജ​ങ്ഷ​നി​ല്‍ ജി​ല്ല സെ​ക്ര​ട്ട​റി എ.​വി. റ​സ​ല്‍, മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ജെ. തോ​മ​സ്, കെ. ​അ​നി​ല്‍കു​മാ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ഷ്, ഗി​രീ​ഷ് എ​സ്. നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ല്‍ എം. ​സ്വ​രാ​ജ്, സി.​എ​സ്. സു​ജാ​ത, കെ.​ടി. ജ​ലീ​ല്‍, പി.​കെ. ബി​ജു, ജെ​യ്ക്‌ സി. ​തോ​മ​സ്, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം.​എ​ല്‍.​എ, കെ. ​രാ​ജേ​ഷ്, പി.​കെ. പ്ര​ദീ​പ്, വി.​പി. ഇ​സ്മാ​യി​ൽ, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, സി.​വി. അ​നി​ല്‍ കു​മാ​ര്‍, പി.​എ​സ്. സു​രേ​ന്ദ്ര​ന്‍, ഷെ​മീം അ​ഹ​മ്മ​ദ്, റ​ജീ​ന റ​ഫീ​ക്, അ​ജി​ത ര​തീ​ഷ്, പി.​ആ​ർ. അ​നു​പ​മ, കെ.​ആ​ർ. ത​ങ്ക​പ്പ​ൻ, എം.​ജി. രാ​ജു, രേ​ഖാ​ദാ​സ്, ത​ങ്ക​മ്മ ജോ​ർ​ജു​കു​ട്ടി, സി​ന്ധു മോ​ഹ​ന​ൻ, ര​മ മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ച​ങ്ങ​നാ​ശ്ശേ​രി: ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​ക്ക് ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ വാ​ഴൂ​ർ റോ​ഡി​ലെ ദൈ​വം​പ​ടി​യി​ൽ​നി​ന്ന് ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​നി​ൽ ജാ​ഥ ക്യാ​പ്റ്റ​ൻ എം.​വി. ഗോ​വി​ന്ദ​നെ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ് സ്വീ​ക​രി​ച്ചു. പൊ​തു​സ​മ്മേ​ള​നം പെ​രു​ന്ന ന​മ്പ​ർ ടു ​ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​നി​യി​ൽ ന​ട​ന്നു. ഒ​മ്പ​ത് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്നു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, ജോ​ബ് മൈ​ക്കി​ൾ എം.​എ​ൽ.​എ, ജി​ല്ല സെ​ക്ര​ട്ട​റി എ.​വി. റ​സ​ൽ, കെ. ​അ​നി​ൽ​കു​മാ​ർ, ടി.​ആ​ർ. ര​ഘു​നാ​ഥ്, കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ, റെ​ജി സ​ഖ​റി​യ, ഡോ. ​പി.​കെ. പ​ത്മ​കു​മാ​ർ, പ്ര​ഫ. എം.​ടി. ജോ​സ​ഫ്, ടി.​എ​സ്. നി​സ്താ​ർ, സു​ഗ​ത​ൻ, പി.​എ. നി​സാ​ർ, ജോ​സ​ഫ് ഫി​ലി​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോ​ട്ട​യം: ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​ക്ക് അ​ക്ഷ​ര ന​ഗ​രി​യി​ൽ വ​ൻ വ​ര​വേ​ൽ​പ്.ജാ​ഥ​യെ കെ.​കെ റോ​ഡി​ൽ വ​ൻ ജ​നാ​വ​ലി വ​ര​വേ​റ്റു. തു​ട​ർ​ന്ന്​ മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്ന്‌ സ്വീ​ക​ര​ണ വേ​ദി​യാ​യ തി​രു​ന​ക്ക​ര മൈ​താ​ന​ത്തേ​ക്ക്‌ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ആ​ന​യി​ച്ചു.തി​രു​ന​ക്ക​ര മൈ​താ​ന​ത്ത്​ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ്‌​കു​റു​പ്പ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayamjanakeeya prethirodha jatha
News Summary - janakeeya prethirodha jatha gets huge welcome in Kottayam district
Next Story