Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൂന്നാം വട്ടവും...

മൂന്നാം വട്ടവും ഇസ്രായേൽ ടൂറിസം ഡയറക്ടറും പത്നിയും കുമരകത്ത്​

text_fields
bookmark_border
local news
cancel
camera_alt

ഇ​സ്രാ​യേ​ൽ ടൂ​റി​സം ഡ​യ​റ​ക്ട​ർ സ​മ്മി യാ​ഹി​യ​യും കു​ടും​ബ​വും കു​മ​ര​ക​ത്തെ​ത്തി​യ​പ്പോ​ൾ

കോ​ട്ട​യം: ഗ്രാ​മീ​ണ ന​ന്മ തൊ​ട്ട​റി​യാ​ൻ ഇ​സ്രാ​യേ​ൽ ടൂ​റി​സം ഡ​യ​റ​ക്ട​റും പ​ത്നി​യും വീ​ണ്ടും കു​മ​ര​ക​ത്ത്. ഇ​സ്രാ​യേ​ൽ മി​നി​സ്ട്രി ഓ​ഫ് ടൂ​റി​സ​ത്തി​ന്റെ ഇ​ന്ത്യ - ഫി​ലി​പ്പീ​ൻ​സ് ഡ​യ​റ​ക്ട​ർ സ​മ്മി യാ​ഹി​യ​യും ഭാ​ര്യ സൊ​ഹ​ദ് യാ​ഹി​യ​യു​മാ​ണ്​ കു​ഞ്ഞു​മാ​യി കു​മ​ര​ക​ത്തെ​ത്തി​യ​ത്. മൂ​ന്നാം ത​വ​ണ​യാ​ണ്​ ഇ​വ​ർ ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

ഇ​രു​വ​രെ​യും ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം ജി​ല്ല കോ​ഡി​നേ​റ്റ​ർ ഭ​ഗ​ത് സി​ങ്​ സ്വീ​ക​രി​ച്ചു. ഇ​വ​രു​ടെ സ​ന്ദ​ർ​ശ​നം ജ​ന​കീ​യ വി​നോ​ദ​സ​ഞ്ചാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ആ​വേ​ശം പ​ക​രു​ന്ന​താ​ണെ​ന്ന് സം​സ്ഥാ​ന ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​രൂ​പേ​ഷ്​​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kumarakam
News Summary - Israel Tourism Director and wife at Kumarakam
Next Story