Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുമരകത്ത് ബോട്ടുകളിൽ...

കുമരകത്ത് ബോട്ടുകളിൽ പരിശോധന

text_fields
bookmark_border
കുമരകത്ത് ബോട്ടുകളിൽ പരിശോധന
cancel
camera_alt

താ​നൂ​ർ ​അ​പ​ക​ട​ത്തി​ന്‍റെ​യും പ​രി​ശോ​ധ​ന​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​മ​ര​കം-​മു​ഹ​മ്മ

സ​ർ​വി​സ്​ ബോ​ട്ടി​ലെ യാ​ത്ര​ക്കാ​ർ ലൈ​ഫ്​ ജാ​ക്ക​റ്റു​ക​ൾ ധ​രി​ച്ച്​ യാ​ത്ര​ചെ​യ്യു​ന്നു. ഇ​പ്പോ​ഴും ചി​ല​ർ ലൈ​ഫ്​ ജാ​ക്ക​റ്റി​നോ​ട്​ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​യി ബോ​ട്ട് ​ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു

കോ​ട്ട​യം: താ​നൂ​ർ അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​മ​ര​ക​ത്ത് ജി​ല്ല പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന. ടൂ​റി​സ്റ്റ്​ ബോ​ട്ട്, ഹൗ​സ് ബോ​ട്ട്, ശി​ക്കാ​ര ബോ​ട്ട് തു​ട​ങ്ങി​യ 50ൽ ​അ​ധി​കം യാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ ര​ജി​സ്ട്രേ​ഷ​നും, ഇ​ന്‍ഷു​റ​ന്‍സും ഇ​ല്ലാ​തി​രു​ന്ന ബോ​ട്ടു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

പോ​ര്‍ട്ട്‌ ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ്​ ഉ​ദ്യോ​ഗ​സ്ഥ​രും പ​െ​ങ്ക​ടു​ത്തു. തു​ട​ർ​ന്ന് ബോ​ട്ട് ഉ​ട​മ​ക​ൾ​ക്കും, ഡ്രൈ​വ​ർ​മാ​ർ​ക്കും സ​ർ​വി​സ് ന​ട​ത്തു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ബോ​ട്ടു​ക​ളി​ൽ സ​ജ്ജീ​ക​രി​ക്കേ​ണ്ട സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ബോ​ധ​വ​ത്​​ക​ര​ണ​വും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KumarakamInspection of boats
News Summary - Inspection of boats at Kumarakat
Next Story