Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം ജില്ലയിൽ...

കോട്ടയം ജില്ലയിൽ കോവിഡ് ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി 28.7 ശ​ത​മാ​ന​ം

text_fields
bookmark_border
covid test
cancel

കോ​ട്ട​യം: ജി​ല്ല​യി​ല്‍ 2324 പേ​ര്‍ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2311 പേ​ര്‍ക്കും സ​മ്പ​ര്‍ക്കം മു​ഖേ​ന​യാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തി​ൽ മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്നു.

സം​സ്ഥാ​ന​ത്തി​ന്​ പു​റ​ത്തു​നി​ന്നെ​ത്തി​യ 13പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. പു​തീ​താ​യി 8094 പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി 28.7 ശ​ത​മാ​ന​മാ​ണ്. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 1049 പു​രു​ഷ​ന്മാ​രും 1010 സ്ത്രീ​ക​ളും 265 കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടു​ന്നു.

60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള 399 പേ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 1447പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 16922 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 1,43,854 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 1,26,282 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 58,113 പേ​ര്‍ ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം ചു​വ​ടെ

കോ​ട്ട​യം-357, കാ​ഞ്ഞി​ര​പ്പ​ള്ളി - 125, ടി.​വി പു​രം - 80, ഏ​റ്റു​മാ​നൂ​ർ-70, ച​ങ്ങ​നാ​ശ്ശേ​രി - 66, നെ​ടും​കു​ന്നം -63, ത​ല​യോ​ല​പ്പ​റ​മ്പ്, പാ​മ്പാ​ടി-62 കു​മ​ര​കം - 61, തൃ​ക്കൊ​ടി​ത്താ​നം - 58, പാ​യി​പ്പാ​ട്, ക​ല്ല​റ - 56 വൈ​ക്കം, ക​ടു​ത്തു​രു​ത്തി - 49 ചി​റ​ക്ക​ട​വ്-48 മീ​ന​ച്ചി​ൽ - 41 മു​ണ്ട​ക്ക​യം - 38 നീ​ണ്ടൂ​ർ- 36 ചെ​മ്പ്, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര - 34 വെ​ച്ചൂ​ർ -31 മ​ണി​മ​ല -30 എ​രു​മേ​ലി-29 കൂ​രോ​പ്പ​ട, വാ​ഴൂ​ർ, കു​റി​ച്ചി, പു​തു​പ്പ​ള്ളി -28 ക​റു​ക​ച്ചാ​ൽ, അ​യ്മ​നം, മാ​ട​പ്പ​ള്ളി, പാ​ലാ- 27 പ​ന​ച്ചി​ക്കാ​ട്, അ​തി​ര​മ്പു​ഴ - 25 ഈ​രാ​റ്റു​പേ​ട്ട, ഉ​ദ​യ​നാ​പു​രം-23 പാ​റ​ത്തോ​ട്, വാ​ക​ത്താ​നം -22 മ​റ​വ​ന്തു​രു​ത്ത് - 21 ക​രൂ​ർ, ക​ങ്ങ​ഴ, ഭ​ര​ണ​ങ്ങാ​നം, രാ​മ​പു​രം - 19 പ​ള്ളി​ക്ക​ത്തോ​ട്, ആ​ർ​പ്പൂ​ക്ക​ര, കോ​രു​ത്തോ​ട് - 18 മു​ള​ക്കു​ളം, തി​രു​വാ​ർ​പ്പ് -15 വെ​ളി​യ​ന്നൂ​ർ, കൂ​ട്ടി​ക്ക​ൽ, വാ​ഴ​പ്പ​ള്ളി, തി​ട​നാ​ട്-14 ഞീ​ഴൂ​ർ, എ​ലി​ക്കു​ളം -13 കി​ട​ങ്ങൂ​ർ, ത​ല​യാ​ഴം, വെ​ള്ളൂ​ർ, മൂ​ന്നി​ല​വ് - 12 വി​ജ​യ​പു​രം, ഉ​ഴ​വൂ​ർ, മീ​ന​ടം - 11 ത​ല​പ്പ​ലം - 10 മ​ണ​ർ​കാ​ട്, തീ​ക്കോ​യി - 8 കാ​ണ​ക്കാ​രി - 7 മു​ത്തോ​ലി, കൊ​ഴു​വ​നാ​ൽ, ക​ട​നാ​ട്, കു​റ​വി​ല​ങ്ങാ​ട് - 6 മാ​ഞ്ഞൂ​ർ, ത​ല​നാ​ട്, പൂ​ഞ്ഞാ​ർ, ക​ട​പ്ലാ​മ​റ്റം- 4 മ​ര​ങ്ങാ​ട്ടു​പി ​ള്ളി, വെ​ള്ളാ​വൂ​ർ, അ​ക​ല​ക്കു​ന്നം - 3 അ​യ​ർ​ക്കു​ന്നം - 2 മേ​ലു​കാ​വ് - 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam#Covid19
News Summary - In Kottayam district the covid test coverage is 28.7 per cent
Next Story