Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയത്ത് ഹാൻസ്...

കോട്ടയത്ത് ഹാൻസ് വേട്ട; ഹരിയാന സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
കോട്ടയത്ത് ഹാൻസ് വേട്ട; ഹരിയാന സ്വദേശി അറസ്റ്റിൽ
cancel

കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന ഹ​രി​യാ​ന സ്വ​ദേ​ശി പി​ടി​യി​ൽ. കോ​ട്ട​യം മൂ​ലേ​ട​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന ദേ​വേ​ന്ദ​ർ സി​ങ്ങി​നെ​യാ​ണ്​​ (40)​ കോ​ട്ട​യം റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​വൈ. ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്ന്​ 20 കി​ലോ​യോ​ളം വ​രു​ന്ന നൂ​റു​ക​ണ​ക്കി​ന്​ ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ൾ ക​ണ്ടെ​ടു​ത്തു. ഇ​തി​ന്​ മൂ​ന്നു​ല​ക്ഷം രൂ​പ വി​പ​ണി വി​ല ക​ണ​ക്കാ​ക്കു​ന്ന​താ​യി എ​ക്​​സൈ​സ്​ പ​റ​ഞ്ഞു.

അ​ന്ത​ർ​സം​സ്ഥാ​ന തൊ​​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന കോ​ള​നി​ക​ളി​ലും ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും ഇ​യാ​ൾ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി എ​ക്​​സൈ​സി​ന്​ വി​വ​രം ല​ഭി​ച്ചി​രു​ന്നു. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ഇ​യാ​ൾ പാ​ൻ ഷോ​പ്പും ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് സം​ഘം ഇ​വി​ടെ ആ​വ​ശ്യ​ക്കാ​രാ​യി എ​ത്തു​ക​യും ആ​ള​റി​യാ​തെ ഇ​യാ​ൾ ഇ​വ​ർ​ക്ക്​ ഹാ​ൻ​സ് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ പാ​ൻ ഷോ​പ്പി​ൽ​നി​ന്നും താ​മ​സ സ്ഥ​ല​ത്തു​നി​ന്നു​മാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ചെ​റി​യ വി​ല​യി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങി വ​ൻ ലാ​ഭ​ത്തി​ന് കോ​ട്ട​യം ടൗ​ണി​ൽ വി​ൽ​പ​ന ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​സ​ബി​ൻ, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ആ​ർ.​കെ. രാ​ജീ​വ്, മ​നോ​ജ് കു​മാ​ർ, സി. ​ക​ണ്ണ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ര​തീ​ഷ് കെ. ​നാ​ണു, എ​സ്. ശ്യാം​കു​മാ​ർ, ലാ​ലു ത​ങ്ക​ച്ച​ൻ, കെ.​ജി. അ​മ്പി​ളി, പി.​വി. സോ​ണി​യ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottayamHansarrested
News Summary - Hans in Kottayam; A native of Haryana was arrested
Next Story