Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരക്കിലോഗ്രാം സ്വർണം പിടികൂടി

text_fields
bookmark_border
പിഴയടക്കം സ്വർണത്തിന് 21 ലക്ഷം രൂപ അടക്കാൻ നോട്ടീസ് നൽകി
അരക്കിലോഗ്രാം സ്വർണം പിടികൂടി
cancel
Listen to this Article

കോട്ടയം: രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന അരക്കിലോഗ്രാം സ്വർണക്കട്ടികളും ആഭരണങ്ങളും പിടികൂടി. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഇന്റലിജന്‍റ്സ് ജോയന്‍റ് കമീഷണറുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

പിഴയടക്കം സ്വർണത്തിന് 21 ലക്ഷം രൂപ അടക്കാൻ നോട്ടീസ് നൽകി. ഓഫിസർമാരായ വി.ആർ. മഹേഷ്‌, ജെ. ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ സുരേഷ് ബാബു, ജഗദാംബിക, ബിന്ദു, ചിഞ്ചു, രേണു, ഷബ്‌ന, ഡ്രൈവർമാരായ ശ്രീകുമാർ, സജീവ്കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Half kilogram of gold was seized
Next Story