Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജ്: ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി
text_fieldsbookmark_border
ഈരാറ്റുപേട്ട: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവർക്കുള്ള അപേക്ഷ സമർപ്പണം തുടങ്ങി. ഓൺലൈനായിട്ടാണ് സമർപ്പണമെന്നതിനാൽ ഇതിനുള്ള സഹായം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സജീകരിച്ചതായി ജില്ല ട്രെയിനർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു. ട്രെയിനർന്മാരുടെ നേതൃത്വത്തിൽ സൗജന്യമായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ വിപുല സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
2023 മാർച്ച് 10 വരെയാണ് അപേക്ഷ നൽകാനുള്ള സമയം.അപേക്ഷ നൽകാൻ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലുള്ളവർ അതത് മണ്ഡലങ്ങളിലെ ട്രെയിനർമാരെ വിളിച്ച് സൗജന്യ സേവനം ഉപയോഗപ്പെടുത്തണമെന്നും ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു. ഫോൺ: 9447548580.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

