Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോ​ട്ട​യത്ത്...

കോ​ട്ട​യത്ത് നഗരമധ്യത്തില്‍ യുവാക്കള്‍ക്കു നേരെ ഗുണ്ട ആക്രമണം; കു​രു​മു​ള​ക് സ്പ്രേ ​പ്രയോഗിച്ചു

text_fields
bookmark_border
കോ​ട്ട​യത്ത് നഗരമധ്യത്തില്‍ യുവാക്കള്‍ക്കു നേരെ ഗുണ്ട ആക്രമണം; കു​രു​മു​ള​ക് സ്പ്രേ ​പ്രയോഗിച്ചു
cancel

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ യു​വാ​ക്ക​ള്‍ക്കു നേ​രെ ഗു​ണ്ട ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് കോ​ട്ട​യം ന​ഗ​ര​ത്തി​ലെ കോ​ഴി​ച്ച​ന്ത റോ​ഡി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗി​ച്ച ശേ​ഷം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വാ​ക്ക​ള്‍ ജി​ല്ല ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. സ​മീ​പ​ത്തെ മൊ​ബൈ​ൽ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newspepper spray
News Summary - Gang attack on youth in Kottayam city
Next Story