Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
cancel

ഗാ​ന്ധി​ന​ഗ​ര്‍: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. മാ​ഞ്ഞൂ​ർ ഇ​ര​വി​മം​ഗ​ലം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ക​രി​വേ​ലി​പ​റ​മ്പി​ൽ വീ​ട്ടി​ൽ (ആ​ർ​പ്പൂ​ക്ക​ര​യി​ൽ താ​മ​സം) സ​നീ​ഷി​നെ (36) യാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ കോ​ട്ട​യ​ത്തേ​ക്ക് വ​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്ത്​ നി​ന്നും പി​ടി​യി​ലാ​വു​ന്ന​ത്.

പ​രി​ശോ​ധ​ന​യി​ൽ 04.30 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ ഷി​ജി.​കെ, എ​സ്.​ഐ അ​നു​രാ​ജ് എം.​എ​ച്ച്, കൂ​ടാ​തെ ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളു​മാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMA
Next Story