Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightക​ഞ്ചാ​വ് വി​ൽ​പ​ന...

ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrested for selling ganja
cancel
camera_alt

ജ​ഫി​ൻ, നി​ഖി​ൽ

ഗാ​ന്ധി​ന​ഗ​ർ: ഏ​റ്റു​മാ​നൂ​ർ, ഗാ​ന്ധി​ന​ഗ​ർ ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പാ​യി​ക്കാ​ട് ദ​യ​റ​പ്പ​ള്ളി ഭാ​ഗ​ത്ത് മാ​ലേ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജ​ഫി​ൻ ജോ​യ​ന്‍ (26), ഏ​റ്റു​മാ​നൂ​ർ ക​ട്ട​ച്ചി​റ കൂ​ട​ല്ലൂ​ർ ക​വ​ല ഭാ​ഗ​ത്ത് തേ​ക്കും​കാ​ട്ടി​ൽ വീ​ട്ടി​ൽ നി​ഖി​ൽ കു​ര്യ​ൻ തോ​മ​സ് (29) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തെ പ്ര​ധാ​നി​യാ​യ ലൈ​ബു കെ. ​സാ​ബു​വി​നെ പി​ടി​കൂ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsGanja Arrest
News Summary - Two arrested for selling ganja
Next Story