Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightസമരം ശക്തമാക്കാൻ മെഡി....

സമരം ശക്തമാക്കാൻ മെഡി. കോളജ്​ ഡോക്ടർമാർ

text_fields
bookmark_border
സമരം ശക്തമാക്കാൻ മെഡി. കോളജ്​ ഡോക്ടർമാർ
cancel
camera_alt

കെ.​ജി.​എം.​സി.​ടി.​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല ഒ.​പി ബ​ഹി​ഷ്ക​ര​ണ സ​മ​രം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ഡോ. ​ഫ്രെ​ഡ​റി​ക് പോ​ൾ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ഗാ​ന്ധി​ന​ഗ​ർ: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ (കെ.​ജി.​എം.​സി.​ടി.​എ) നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം സ​ർ​ക്കാ​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്നും ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മു​ത​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​വും ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നും​ കെ.​ജി.​എം.​സി.​ടി.​എ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് ഡോ. ​ഫ്രെ​ഡ​റി​ക് പോ​ൾ പ​റ​ഞ്ഞു. ഒ​മ്പ​തു മു​ത​ൽ ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പെ​ടെ ചി​കി​ത്സ​ക​ളി​ൽ നി​ന്ന് ഡോ​ക്ട​ർ​മാ​ർ ഒ​ന്ന​ട​ങ്കം വി​ട്ടു നി​ൽ​ക്കും. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ ഒ.​പി ബ​ഹി​ഷ്ക​ര​ണം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡോ​ക്ട​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല ഒ.​പി ബ​ഹി​ഷ്ക​ര​ണ സ​മ​രം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഡോ. ​ഫ്രെ​ഡ​റി​ക് പോ​ൾ. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഡോ. ​സാ​ദ​റു​ദ്ദീ​ൻ, ഡോ. ​വേ​ണു​ഗോ​പാ​ൽ, ഡോ. ​ജോ​സ് മോ​ൻ, യൂ​നി​റ്റ് ജോ​യി​ന്റ് സെ​ക്ര​ട്ട​റി ഡോ. ​നെ​റ്റോ, സ്റ്റു​ഡ​ന്റ്സ് യൂ​നി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ അ​ലൈ​ന, സ്റ്റു​ഡ​ന്റ്സ് യൂ​നി​യ​ൻ അം​ഗം ഡോ. ​ഫ​ർ​ഹാ​ൻ, യൂ​നി​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​ആ​ശി​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government of KeralaDoctor Strikemedical college
News Summary - Medical College Doctors to intensify strike
Next Story