Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightമെഡിക്കൽ കോളജ്​; ...

മെഡിക്കൽ കോളജ്​; തിയറ്ററിലേക്കുള്ള രണ്ടാമത്തെ ലിഫ്റ്റും തകരാറിൽ രോഗികൾ വലയുന്നു

text_fields
bookmark_border
മെഡിക്കൽ കോളജ്​;  തിയറ്ററിലേക്കുള്ള രണ്ടാമത്തെ ലിഫ്റ്റും തകരാറിൽ രോഗികൾ വലയുന്നു
cancel
camera_alt

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ധാ​ന ശ​സ്ത്ര​ക്രി​യ തി​യ​റ്റ​റി​ലേ​ക്കു​ള്ള

ത​ക​രാ​റി​ലാ​യ ര​ണ്ട് ലി​ഫ്റ്റു​ക​ൾ 

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ധാ​ന ശ​സ്ത്ര​ക്രി​യ തി​യ​റ്റ​റി​ലേ​ക്ക് രോ​ഗി​ക​ളെ എ​ത്തി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ലി​ഫ്റ്റും ത​ക​രാ​റി​ൽ. പ്ര​ധാ​ന ശ​സ്ത്ര​ക്രി​യ തി​യ​റ്റ​റി​ലേ​ക്ക് രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ ര​ണ്ടു ലി​ഫ്റ്റാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​ൽ ഒ​രെ​ണ്ണം ഒ​രു​വ​ർ​ഷ​മാ​യി ത​ക​രാ​റി​ലാ​ണ്. ശേ​ഷി​ച്ച ഒ​രെ​ണ്ണ​ത്തി​ലാ​ണ്​ തി​യ​റ്റ​റി​ലേ​ക്ക് രോ​ഗി​ക​ളെ കൊ​ണ്ടു​പോ​യി​രു​ന്ന​ത്. ​ഈ ​ലി​ഫ്​​റ്റാ​ണ്​ ജീ​വ​ന​ക്കാ​രും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​തും ത​ക​രാ​റി​ലാ​യ​തോ​ടെ റാ​മ്പ്​ വ​ഴി​യാ​ണ്​ താ​ഴ​ത്തെ വാ​ർ​ഡു​ക​ളി​ൽ​നി​ന്ന്​ മൂ​ന്നാം നി​ല​യി​ലെ തി​യ​റ്റ​റി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ രോ​ഗി​ക​ളെ എ​ത്തി​ക്കു​ന്ന​ത്. ഇ​ത്​ രോ​ഗി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ഏ​​റെ വ​ല​ക്കു​ക​യാ​ണ്.

പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പ​വും മെ​ഡി​സി​ൻ ഒ.​പി​യി​ലു​മു​ള്ള ലി​ഫ്റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട്​ മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു. പു​തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​​ളു​ടെ കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ലി​ഫ്റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ലം​ഭാ​വം കാ​ട്ടു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical Collegemalfunctioning patients
News Summary - Medical College; A second lift to theater is also suffering from malfunctioning patients
Next Story