Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightഓട്ടോ ഡ്രൈവർമാർ...

ഓട്ടോ ഡ്രൈവർമാർ രക്ഷിച്ച തെരുവുനായുടെ ആരോഗ്യനിലയിൽ പുരോഗതി

text_fields
bookmark_border
Improvement in the health of the street dog rescued by auto drivers
cancel
camera_alt

തെ​രു​വു​നാ​യെ സം​ര​ക്ഷി​ക്കു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​യ ബി​നോ​യ് പ​ട്ട​ത്താ​നം,

ജ​യ​കു​മാ​ർ എ​ന്നി​വ​ർ

Listen to this Article

ഗാ​ന്ധി​ന​ഗ​ർ: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ ര​ക്ഷി​ച്ച തെ​രു​വു​നാ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി. വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ് റോ​ഡ​രി​കി​ൽ കി​ട​ന്ന തെ​രു​വു​നാ​യ​ക്കാ​ണ്​ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ തു​ണ​യാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ടി​യൂ​ർ​ക്ക​ര ജ​ങ്​​ഷ​നി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന ബി​നോ​യി പ​ട്ട​ത്താ​നം, ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് തെ​രു​വു​നാ​യെ സം​ര​ക്ഷി​ക്കു​ന്ന​ത്.

മു​ടി​യൂ​ർ​ക്ക​ര ജ​ങ്​​ഷ​ന് സ​മീ​പം തെ​രു​വു​നാ​യ മു​റി​വി​ൽ പു​ഴു​വ​രി​ച്ച നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ്​ ബി​നോ​യി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. മൃ​ഗ​സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി നാ​യെ വൃ​ത്തി​യാ​ക്കി​യ ശേ​ഷം മു​റി​വ് ഉ​ണ​ങ്ങാ​ൻ മ​രു​ന്നു​ക​ളും കു​ത്തി​വെ​പ്പും ന​ൽ​കി. ബി​നോ​യി​യു​ടെ സു​ഹൃ​ത്താ​യ ഓ​ട്ടോ ഡ്രൈ​വ​ർ ജ​യ​കു​മാ​റി​​ന്‍റെ വീ​ട്ടി​ലാ​ണ്​ നാ​യെ സം​ര​ക്ഷി​ക്കു​ന്ന​ത്. ദി​വ​സേ​ന ഇ​രു​വ​രും നാ​യെ വൃ​ത്തി​യാ​ക്കു​ക​യും മ​രു​ന്നു​ക​ൾ ന​ൽ​കി പ​രി​പാ​ലി​ക്കു​ന്നു​ണ്ട്. നാ​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട​താ​യി ഇ​വ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogAuto Drivers
News Summary - Improvement in the health of the street dog rescued by auto drivers
Next Story