Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightവി​ദേ​ശ​ത്ത്​ ജോ​ലി...

വി​ദേ​ശ​ത്ത്​ ജോ​ലി വാ​ഗ്ദാ​നം; പ​ണം​ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
Man arrested, Job Fraud
cancel
camera_alt

പ​വി​ശ​ങ്ക​ർ

ഗാ​ന്ധി​ന​ഗ​ർ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​വി​ൽ​നി​ന്ന്​ ര​ണ്ടു​ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കൈ​പ്പു​ഴ കൈ​പ്പു​ഴ പ​ത്തി​ൽ വീ​ട്ടി​ൽ പ​വി​ശ​ങ്ക​ർ (29) ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ 2022ൽ ​പേ​രൂ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്ന്​ പോ​ള​ണ്ടി​ൽ ഡ്രൈ​വ​ർ ജോ​ലി ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് പ​ണം ത​ട്ടി​യെ​ന്നാ​ണ്​ കേ​സ്.

ഇ​യാ​ൾ​ക്ക് ഗാ​ന്ധി​ന​ഗ​ർ, ഏ​റ്റു​മാ​നൂ​ർ സ്​​റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ്, അ​ടി​പി​ടി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി, എ​സ്.​ഐ കെ. ​സു​ധി, സ​ത്യ​പാ​ല​ൻ, മാ​ർ​ട്ടി​ൻ അ​ല​ക്സ്, സി.​പി.​ഒ പ്ര​വീ​നോ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamJob FraudMan arrested
News Summary - Foreign Job Fraud: Man arrested
Next Story