Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightകാ​പ്പ​ചു​മ​ത്തി...

കാ​പ്പ​ചു​മ​ത്തി നാ​ടു​ക​ട​ത്തി

text_fields
bookmark_border
KAAPA act, Deported
cancel
camera_alt

ഡോ​ണ്‍ മാ​ത്യു

ഗാ​ന്ധി​ന​ഗ​ർ: ക്രി​മി​ന​ൽ കേ​സ്​ പ്ര​തി​യെ കാ​പ്പ​ചു​മ​ത്തി ജി​ല്ല​യി​ൽ​നി​ന്ന്​ നാ​ടു​ക​ട​ത്തി. പെ​രു​മ്പാ​യി​ക്കാ​ട് ഉ​ണ്ണി​മേ​സ്തി​രി​പ്പ​ടി ഭാ​ഗ​ത്ത് പ​രി​ത്തു​ശ്ശേ​രി വീ​ട്ടി​ൽ ഡോ​ണ്‍ മാ​ത്യു​വി​നെ​യാ​ണ്​ (23) ജി​ല്ല​യി​ൽ​നി​ന്ന്​ ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​കാ​ർ​ത്തി​ക്കി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ൾ ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ഗാ​ന്ധി​ന​ഗ​ർ, കോ​ട്ട​യം ഈ​സ്റ്റ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​പി​ടി, കൊ​ല​പാ​ത​ക​ശ്ര​മം തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottayamDeportedKAAPA act
News Summary - Deported by charging KAAPA act
Next Story