Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightകാർ അടിച്ചുതകർത്ത...

കാർ അടിച്ചുതകർത്ത പ്രതി അറസ്​റ്റിൽ

text_fields
bookmark_border
jibin binoy
cancel

ഗാ​ന്ധി​ന​ഗ​ർ: ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി ക​വ​ല​ക്കു സ​മീ​പം കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്ത പ്ര​തി അ​റ​സ്​​റ്റി​ൽ. വി​ല്ലൂ​ന്നി ഭാ​ഗ​ത്തു​ള്ള ജ​യിം​സ്​ ജോ​സ​ഫിെൻറ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്ത ക​രി​യി​ൽ ല​ക്ഷം​വീ​ട് ഭാ​ഗ​ത്തു പേ​രോ​ത്ത് വീ​ട്ടി​ൽ ജി​ബി​ൻ ബി​നോ​യി (23)യെ​യാ​ണ്​ ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. നാ​ലു ദി​വ​സ​മാ​യി പ്ര​തി ക​ട​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഓ​രോ സാ​ധ​ന​ങ്ങ​ൾ ബ​ല​മാ​യി എ​ടു​ത്തു കൊ​ണ്ടു​പോ​യി​രു​ന്നു.

അ​തി​ക്ര​മം തു​ട​ർ​ന്നാ​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നു പ​റ​ഞ്ഞ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി കാ​റി​െൻറ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി അ​ടി​പി​ടി​ക്കേ​സു​ക​ളി​ലും ക​ഞ്ചാ​വ് കേ​സ്, കു​ത്ത് കേ​സ്​ തു​ട​ങ്ങി​യ​വ​യി​ലും പ്ര​തി​യാ​ണ്​ ജി​ബി​ൻ. ര​ണ്ടാ​ഴ്ച മു​മ്പാ​ണ്​ കാ​മു​കി​യു​ടെ സു​ഹൃ​ത്തി​നെ കു​ത്തി​യ കേ​സി​ൽ ജ​യി​ലി​ൽ​നി​ന്ന്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcar vandalizing
News Summary - accused arrested to car vandalizing
Next Story