Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
അഭിലാഷ് നാസിം നിബുമോൻ പ്രഭാകരൻ
കോട്ടയം: കുമരകത്ത് മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തു. ചെങ്ങളം കടത്തുകടവ് വാഴക്കാലയിൽ വീട്ടിൽ വി. പ്രഭാകരൻ (60), കിളിരൂർ കാഞ്ഞിരം കട്ടത്തറ വീട്ടിൽ കെ.കെ. അഭിലാഷ് (42), കിളിരൂർ ഇല്ലിക്കൽ ആറ്റുമാലിൽ വീട്ടിൽ നിബുമോൻ (36), കുമ്മനം പൊന്മല നാസിം മൻസിൽ വീട്ടിൽ നാസിം (28) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Next Story

