Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വലയിൽ കുരുങ്ങിയ പ്രാവിനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

text_fields
bookmark_border
വലയിൽ കുരുങ്ങിയ പ്രാവിനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി
cancel
camera_alt

കാ​ഞ്ഞി​ര​പ്പ​ള്ളി നൈ​നാ​ർ പ​ള്ളി​യു​ടെ മി​ന്നാ​ര​ത്തി​നു

മു​ക​ളി​ലെ വ​ല​യി​ൽ കു​ടു​ങ്ങി​യ പ്രാ​വി​നെ ഫ​യ​ർ​ഫോ​ഴ്സ്

ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യ​പ്പോ​ൾ

കാഞ്ഞിരപ്പള്ളി: വലയിൽ കുരുങ്ങിയ പ്രാവിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളിയുടെ രണ്ടാം നിലയിലുള്ള മിനാരത്തിൽ വലിച്ചുകെട്ടിയിട്ടുള്ള വലയിലാണ് പ്രാവിന്‍റെ കാലുകൾ കുരുങ്ങിയത്.

കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൽ വിവരമറിയിച്ചതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ പി. എ. നൗഫൽ പാറയോലിക്കൽ, മഹേഷ്, അനുരാജ്, അനു, ടി. ഗോപി, കൃഷ്ണ പണിക്കർ എന്നിവരെത്തി സാഹസികമായാണ് മിനാരത്തിന് മുകളിൽ കൊടും ചൂടിൽ കയറി പ്രാവിനെ രക്ഷപ്പെടുത്തിയത്.ഫയർസ്റ്റേഷനിൽ കൊണ്ടുവന്ന് പ്രാവിന്‍റെ വിരലുകൾക്കിടയിലുള്ള വലയുടെ കഷണങ്ങൾ മുറിച്ചുമാറ്റി പറത്തി വിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire force bravely rescued a pigeon stuck in a net
Next Story