Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:47 AM IST Updated On
date_range 15 April 2022 5:47 AM ISTfff
text_fieldsbookmark_border
ഗെസ്റ്റ് അധ്യാപക ഒഴിവ് കൊച്ചി: എറണാകുളം സെന്റ് ആൽബർട്ട്സ് (ഓട്ടോണോമസ്) കോളജിൽ ഇംഗ്ലീഷ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, സുവോളജി, അക്വാകൾച്ചർ, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്‌സ്, ഹിസ്റ്ററി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഗവ. ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. www.alberts.edu.in എന്നതിൽ ഓൺലൈനായി ഏപ്രിൽ 23 നുള്ളിൽ അപേക്ഷിക്കണം. ഫോൺ: 8330887774, 9567233428.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story