Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightകാറ്റിൽ എ​രു​മേ​ലിയിൽ...

കാറ്റിൽ എ​രു​മേ​ലിയിൽ വ്യാപക നാശം

text_fields
bookmark_border
കാറ്റിൽ എ​രു​മേ​ലിയിൽ വ്യാപക നാശം
cancel
camera_alt

ക​വു​ങ്ങും​കു​ഴി ഇ​ല​ന്തൂ​ർ ദേ​വ​സ്യ തോ​മ​സി​ന്‍റെ വീ​ടി​ന് മു​ക​ളി​ൽ മ​രം​വീ​ണ നി​ല​യി​ൽ

എ​രു​മേ​ലി: ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മ​ഴ​യോ​ടൊ​പ്പം ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഘ​ല​ക​ളി​ൽ വ്യാ​പ​ക​നാ​ശം. പ​ല​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് മ​രം​വീ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി. പ​ല​രും പ​രി​ക്കേ​ൽ​ക്കാ​തെ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

റോ​ഡി​ന് കു​റു​കേ മ​രം​വീ​ണ് ഗ​താ​ഗ​ത ത​ട​സ്സ​വും ഉ​ണ്ടാ​യി. നേ​ർ​ച്ച​പ്പാ​റ ക​വു​ങ്ങും​കു​ഴി ഇ​ല​ന്തൂ​ർ ദേ​വ​സ്യ തോ​മ​സി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഈ​സ​മ​യം ദേ​വ​സ്യ​യും ഭാ​ര്യ ജെ​സി​യും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​രു​മ്പു​ന്നി​ക്ക​ര വേ​ട്ട​ണ​യി​ൽ ര​വീ​ന്ദ്ര​ൻ, പു​ത്ത​ൻ​വീ​ട്ടി​ൽ ബി​ജു എ​ന്നി​വ​രു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്കും മ​രം​വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഇ​ട​ക​ട​ത്തി​യി​ലെ അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു​വീ​ണു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:windErumelidamage
News Summary - Widespread damage in Erumeli due to wind
Next Story